University News
പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വ​ഴി 2020 ൽ ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​കോം ആ​ൻ​ഡ് ബി​ബി​എ (സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു ശേ​ഷം തു​ട​ർ​പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സി​ഡി​ഒ​ഇ (മു​ൻ എ​സ്ഡി​ഇ) വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ങ്ങി​ൽ നേ​രി​ട്ടെ​ത്തി ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് (സി​ബി​സി​എ​സ്എ​സ്2023) പു​നഃ​പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. പി​ഴ കൂ​ടാ​തെ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ ഒ​ൻ​പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0494 2400288, 0494 2407356.

പ​രീ​ക്ഷ

എ​സ്ഡി​ഇ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2018 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 17ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന / പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ ജൂ​ലൈ 2018, ര​ണ്ടാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 2019, മൂ​ന്നാം സെ​മ​സ്റ്റ​ർ ജൂ​ലൈ 2019, നാ​ലാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 2019 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന / പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന / പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

​യൂ​ണി​ഫോം സേ​ന​ക​ളി​ലേ​ക്ക് കാ​യി​ക പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കാ​യി​ക വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന യൂ​ണി​ഫോം സേ​ന​ക​ളി​ലേ​ക്കു​ള്ള കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബാ​ച്ചി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കാ​യി​ക വി​ഭാ​ഗ​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ പ​രി​ശീ​ല​ക​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്

ബാ​ർ​കോ​ഡ് സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ്രോ​ഗ്രാം ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ വി​കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ ഏ​പ്രി​ൽ 15, 30, മെ​യ് നാ​ല്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ധ്യാ​പ​ക​ർ​ക്ക് ഏ​പ്രി​ൽ 15ന് ​വി​ത​ര​ണം ചെ​യ്യു​ന്ന ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ഏ​പ്രി​ൽ 30നും (​ബി​കോം) മെ​യ് നാ​ലി​നും ആ​റി​നു​മാ​യി (ബി​എ) തി​രി​ച്ചേ​ൽ​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.
More News