University News
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം (2021 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ 19ന് തുടങ്ങും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ബിവോക് വിഷ്വല്‍ മീഡിയ ആന്റി ഫലിം മേക്കിംഗ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും റീഅപ്പിയറന്‍സും) പരീക്ഷകള്‍ക്ക് 11 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 15 വരെ ഫൈനോടെയും 17 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡല്‍ 3 സിബിസിഎസ്എസ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ അതത് കോളജുകളില്‍ നടക്കും.

പരീക്ഷാ ഫലം

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി സ്പേസ് സയന്‍സ് (പിജിസിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ എംഎ അറബിക്, എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്ട്രേഷന്‍ 20142015 അഡ്മിഷന്‍ മേഴ്സി ചാന്‍സ്, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 2015 അഡ്മിഷന്‍ മേഴ്സി ചാന്‍സ്, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലും 2014 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ടും 19 വരെ സമര്‍പ്പിക്കണം.

നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (പിജിസിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോടെക്നോളജി (പിജിസിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (2014 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 20172018 അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ ( 2021 അഡ്മിഷന്‍ റെഗുലര്‍ ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്്‌സി, ബിബിഎ, ബിസിഎ, ബിബിഎം, ബിടിഎസ്, ബി എഫ് ടി, ബിഎസ്ഡബ്ല്യു, ബിപിഇ (മോഡല്‍ 3) (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റും മേഴ്സി ചാന്‍സും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

2023 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) റെഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.