University News
എം​എ​സ്‌​സി (എം​എ​ൽ​ടി): അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടെ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജാ​​​യ മിം​​​സ് കോ​​​ള​​​ജ് ഓ​​​ഫ് അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സി​​​ലും ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി (എം​​​എ​​​ൽ​​​ടി) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ (Verified data) www.lbsc entre.kerala.gov.inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് ഇ​​​വ പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ 15ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

പു​​​തി​​​യ ക്ലെ​​​യി​​​മു​​​ക​​​ൾ (അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ) ന​​​ൽ​​​കാ​ൻ സാ​​​ധി​​​ക്കി​​​ല്ല. വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് വ​​​രു​​​ത്താ​​​ത്ത​​​തും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ത്ത​​​തും കാ​​​ര​​​ണ​​​മു​​​ള്ള അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ത​​​ന്നെ​​​യാ​​​കും ഉ​​​ത്ത​​​ര​​​വാ​​​ദി.

ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ത്ത​​​വ​​​രു​​​ടെ ക്ലെ​​​യിം/​​​അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്ക​​​പ്പെ​​​ടും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560363, 364.
More News