University News
അ​സൈ​ൻ​മെ​ന്‍റ്
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2022 പ്ര​വേ​ശ​നം റ​ഗു​ല​ർ, 2020, 2021 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2023 സെ​ഷ​ൻ ഇ​ന്‍റേ​ണ​ൽ ഇ​വാ​ലു​വേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം മേ​യ് മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന​കം സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗി​ൽ സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും എ​ൻ​റോ​ൾ​മെ​ന്‍റ് ന​മ്പ​റും ജ​ന​ന​തീ​യ​തി​യും ന​ൽ​കി അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​കോം/​എം​എ​സ്‌​സി/​എം​എ​സ്ഡ​ബ്ല്യു/ ഡി​ഗ്രി ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

ഏ​പ്രി​ൽ 17ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് വി​ദൂ​ര വി​ദ്യാ​ഭ്യ​സം ഉ​ൾ​പ്പെ​ടെ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഡൗ​ൺ​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ്രി​ന്‍റൗ​ട്ടി​ൽ ഫോ​ട്ടോ പ​തി​ച്ച് മ​തി​യാ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ട് കൂ​ടി ഹാ​ൾ​ടി​ക്ക​റ്റി​ൽ പ്ര​തി​പാ​ദി​ച്ച പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ട്ടോ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ. അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്ക​ണം.