ജര്‍മന്‍ ഭാഷാ പരിശീലനം
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ആൻഡ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ്കെഡിസി) ല്‍ 10 മാസത്തെ ജര്‍മന്‍ ഭാഷാ പരിശീലനം (എ1, എ2, ബി1, ബി2) നല്കുന്നു. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകളുണ്ട്. ഫോണ്‍: 9496244701.