University News
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന് ​ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി 2014 മു​ത​ല്‍ പ്ര​വേ​ശ​നം റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 29 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ് ) പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഹി​ന്ദി പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്ഡ​ബ്‌​ള്യു ( സി​യു​സി​എ​സ്എ​സ് ) പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം

2017 ഒ​ക്ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഫോ​ക്‌​ലോ​ര്‍ പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2017 ഏ​പ്രി​ല്‍ , ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.
More News