University News
മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി ശി​ൽ​പ്പ​ശാ​ല: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം
സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പും സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ​സ് ഇ​ൻ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി​യും സം​യു​ക്ത​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത്, പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. സ്കൂ​ളി​ലെ ഓ​രോ ക്ലാ​സി​ൽ നി​ന്നും നാ​ല് കു​ട്ടി​ക​ൾ​ക്ക് വീ​തം പ​ങ്കെ​ടു​ക്കാം. പേ​ര്, ക്ലാ​സ്, സ്കൂ​ൾ, വി​ലാ​സം, ഫോ​ണ്‍ എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9388157623.

ഗാ​ന്ധി ക്വി​സ്

ഗാ​ന്ധി​യ​ൻ പ​ഠ​ന​ഗ​വേ​ഷ​ണ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഗാ​ന്ധി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഗാ​ന്ധി@150 ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്വി​സ് മ​ത്സ​രം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5,000, 3,000, 2,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും ല​ഭി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് 17നും ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 18നു​മാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ത്തി​ന​കം 9400769445, 9895931051 എ​ന്ന ന​ന്പ​റു​ക​ളി​ലോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഓ​പ്പ​ണ്‍ സ്ട്രീം ​ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന്

ബി​എ, ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ്, മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ്കെ​വി​എം കോ​ള​ജ്, മീ​ഞ്ച​ന്ത ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് , മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് , വ​യ​നാ​ട് മൂ​ട്ടി​ൽ ഡ​ബ്ലി​യു​എം​ഒ കോ​ള​ജ് എ​ന്നി​വ​യാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​ന്‍റെ പ​ക​ർ​പ്പും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം മേ​ൽ സൂ​ചി​പ്പി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ടു​ത്തു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​യാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കും.

ബി​എ​സ് സി ​സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​എ​സ് സി (​നോ​ണ്‍ സി​സി​എ​സ്എ​സ്) ഇ​ല​ക്ട്രോ​ണി​ക്സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (പ​ഴ​യ സ്കീം ​സെ​മ​സ്റ്റ​ർ) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 15 വ​രെ സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ് 2,625 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. അ​പേ​ക്ഷ മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ൺ: 0494 2407367. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ മ​ല​യാ​ളം മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഏ​ഴ് മു​ത​ൽ പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News