University News
സി​ഡി​എം​ആ​ർ​പി: വി​വി​ധ ഒ​ഴി​വു​ക​ളി​ലെ അ​ഭി​മു​ഖം
മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ സി​ഡി​എം​ആ​ർ​പി​ക്ക് കീ​ഴി​ൽ വി​വി​ധ തെ​റാ​പ്പി​സ്റ്റു​ക​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 27, 29 തി​യ​തി​ക​ളി​ൽ വൈ​സ് ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സി​ൽ ന​ട​ക്കും. 27ന് ​ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സ​ർ, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, 29ന് ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, ല​യ്സ​ണ്‍ ഓ​ഫീ​സ​ർ അ​ഭി​മു​ഖം ന​ട​ക്കും. ഷോ​ർ​ട്ട്ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.


എം​ടെ​ക് നാ​നോ സ​യ​ൻ​സി​ന് സീ​റ്റ് ഒ​ഴി​വ്

കാ​ന്പ​സി​ലെ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് (എ​സ് സി/ ​എ​സ്ടി2, ഇ​ടി​ബി1, മു​സ്ലിം1, മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ ബി​പി​എ​ൽ1) 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
ഇ​ടി​ബി, മു​സ്ലിം, മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ല്ലെ​ങ്കി​ൽ നി​യ​മാ​നു​സൃ​തം ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കും. ഫീ​സ് 790 രൂ​പ (എ​സ് സി/​എ​സ്.​ടി 530 രൂ​പ). പ്ര​വേ​ശ​ന പ​രീ​ക്ഷ​യും സ്പോ​ട്ട് അ​ഡ്മി​ഷ​നും ന​വം​ബ​ർ 27ന് ​പ​ത്തി​ന് നാ​നോ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഫോ​ണ്‍ : 0494 2407016, 2407373.

ഹി​ന്ദി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൊ​മേ​ഴ്സ്യ​ൽ ആ​ൻ​ഡ് സ്പോ​ക്ക​ണ്‍ ഹി​ന്ദി, പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ എ​ന്നീ പാ​ർ​ട്ട് ടൈം ​കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോം വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 105 രൂ​പ ഇ​ച​ലാ​ൻ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ദ ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹി​ന്ദി, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന് ​അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407252, 2407016.

ഫൈ​ന​ൽ എം​എ മ​ല​യാ​ളം/ ഹി​ന്ദി മാ​ർ​ക്ക് ലി​സ്റ്റ്

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം.​എ മ​ല​യാ​ളം/ എം​എ ഹി​ന്ദി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ത്തി​ൽ 28 മു​ത​ൽ വി​ത​ര​ണം ചെ​യ്യും.

മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ഫാ​റൂ​ഖ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ യ​ഥാ​ക്ര​മം മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​വ​സാ​ന വ​ർ​ഷ ബി​എ​ച്ച്എം​എ​സ് (2008, 2009 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ എ​ൽ​എ​ൽ​എം ഒ​ന്നാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 30 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

എം​എ​ഡ് വൈ​വാ​വോ​സി

‌നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് വൈ​വാ​വോ​സി 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ/ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News