University News
പി​ജി ട്യൂ​ഷ​ൻ ഫീ ​അ​ട​യ്ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പി​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (ര​ണ്ടാം വ​ർ​ഷം) 2017 പ്ര​വേ​ശ​നം ട്യൂ​ഷ​ൻ ഫീ 500 ​രൂ​പ പി​ഴ​യോ​ടെ അ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് 14 വ​രെ ല​ഭ്യ​മാ​കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356.

ബി​കോം പ്ര​ഫ​ഷ​ണ​ൽ പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​കോം പ്ര​ഫ​ഷ​ണ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ആ​റ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് പ​ത്ത് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് (2കെ ​സ്കീം) വി​വി​ധ കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (ഐ​ഇ​ടി കോ​ഹി​നൂ​ർ) പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

‌ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 17ന​കം ല​ഭി​ക്ക​ണം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​ഇ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ് സി (​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ശി​ൽ​പ്പ​ശാ​ല ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് ഇ​ൻ മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി​യും സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശി​ൽ​പ്പ​ശാ​ല ന​ട​ത്തി.
ഡോ. ​ഹ​രി​കു​മാ​ര​ൻ ത​ന്പി, ഡോ. ​വി.​എം. ക​ണ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സു​വോ​ള​ജി പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​ഷി​ബു വ​ർ​ധ​ന​ൻ നേ​തൃ​ത്വം ന​ൽ​കി.

ദേ​ശീ​യ സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈം​ഗി​ക, പ്ര​ത്യു​ത്പാ​ദ​ന ആ​രോ​ഗ്യ അ​വ​കാ​ശ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ​അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും.

അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് എ​ഡി​ജി​പി. ഡോ. ​ബി. സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. . വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
More News