Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​ച്ച്ഡി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
2019 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 26 വ​രെ നീ​ട്ടി. ഫീ​സ് ജ​ന​റ​ൽ 580 രൂ​പ, എ​സ് സി/ ​എ​സ്ടി 235 രൂ​പ. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ഇ​ച​ലാ​ൻ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജ​നു​വ​രി ഒ​ന്ന്. പ്ര​വേ​ശ​ന പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​ന് ന​ട​ത്തി ജ​നു​വ​രി 15ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ൻ സം​ബ​ന്ധി​ച്ചും ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ.

ഹി​ന്ദി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം

ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൊ​മേ​ഴ്സ്യ​ൽ ആ​ന്‍​ഡ് സ്പോ​ക്ക​ണ്‍ ഹി​ന്ദി, പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ എ​ന്നീ പാ​ർ​ട്ട്ട്ടൈം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ഏ​ഴ് വ​രെ നീ​ട്ടി. അ​പേ​ക്ഷാ​ഫോം വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 105 രൂ​പ ഇ​ച​ലാ​ൻ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ദ ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹി​ന്ദി, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407252, 2407016.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി‌​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ

എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ എം​ലി​ബ്ഐ​എ​സ് സി/ ​എം​സി​ജെ/ എം​ടി​എ (സി​സി​എ​സ്എ​സ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) 2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം (ഫു​ൾ​ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, 2016 സ്കീം2018 ​പ്ര​വേ​ശ​നം (പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ, 2013 സ്കീം2014, 2015 ​പ്ര​വേ​ശ​നം (ഫു​ൾ​ടൈം/ പാ​ർ​ട്ട്ടൈം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് 14 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ളീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14, 15 തി​യ​തി​ക​ളി​ൽ ന​ട​ത്തും.



എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു കോ​ള​ജു​ക​ൾ 26-ന​കം അ​പേ​ക്ഷി​ക്ക​ണം
ബി​എ​ഡ് പ്ര​വേ​ശ​നം
പി​എ​ച്ച്ഡി അ​വാ​ര്‍​ഡ്
കു​ഞ്ഞി​രാ​മ​ന്‍ വൈ​ദ്യ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ഗോ​ള്‍​ഡ് മെ​ഡ​ല്‍
ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പെ​യ്മെ​ന്‍റു​ക​ൾ 20 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം
ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് 20ന് ​അ​പേ​ക്ഷി​ക്കാം
ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡി​ഗ്രി: 20 വ​രെ അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
നെ​റ്റ് പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ചാ​ന​ലി​ൽ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ: പ്ര​വേ​ശ​ന അ​ഭി​മു​ഖം
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.