University News
എം​കോം സ​പ്ലി​മെ​ന്‍റ​റി മാ​ർ​ക്ക് ലി​സ്റ്റ്
2017 മേ​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ സ​പ്ലി​മെ​ന്‍റ​റി മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ (എ​കെ മു​ത​ൽ എ​പി സീ​രീ​സ് വ​രെ മാ​ത്രം) പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

എം​ബി​എ പ​രീ​ക്ഷ മാ​റ്റി

14 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി മൂ​ന്ന് മു​ത​ൽ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 18ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

‌ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഇ​ന്‍റേ​ണ​ൽ, 2014 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ 14ന് ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​ഴ് മു​ത​ൽ 16 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 22ന​കം ല​ഭി​ക്ക​ണം.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ/ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2004, 2012 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.


2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 11 വ​രെ അ​പേ​ക്ഷി​ക്കാം.

ബി‌​പി​എ​ഡ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ദേ​ശീ​യ വാ​ന​ശാ​സ്ത്ര ശി​ൽ​പ​ശാ​ല

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭൗ​തി​ക ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം 12, 13, 14 തി​യ​തി​ക​ളി​ൽ ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ദേ​ശീ​യ വാ​ന​ശാ​സ്ത്ര ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജ് അ​ധ്യാ​പ​ക​ർ/ ഗ​വേ​ഷ​ക​ർ/ എം​എ​സ് സി ​ഫി​സി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ത്തി​ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പ്ലം​ബ​ർ ത​സ്തി​ക​യി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​നം


എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ പ്ലം​ബ​ർ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 20. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി വി​ജ​യ​വും പ്ലം​ബിം​ഗി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും. പ്ര​തി​ദി​ന വേ​ത​നം: 700 രൂ​പ. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്.

ഇ​ന്‍റ​ർ​സോ​ണ്‍ ജൂ​ഡോ മ​ത്സ​ര​ങ്ങ​ൾ പ​ത്തി​ന്


ഇ​ന്‍റ​ർ​സോ​ണ്‍ ജൂ​ഡോ പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ പ​ത്തി​ന് തൃ​ശൂ​ർ വി.​കെ.​എ​ൻ. മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ എ​ട്ടി​ന​ക റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ണ്‍ : 9847451632, 8281374163.
More News