University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം.


വി​ദൂ​ര വി​ദ്യ​ഭ്യാ​സം മൂ​ന്ന് , നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി ഏ​ഴ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി പ​ത്തു വ​രെ​യും ഫീ​സ​ട​ച്ച്, ജ​നു​വ​രി 13 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം ​എ (സി​സി​എ​സ്എ​സ് 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.
More News