University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നെ​റ്റ്‌​വ​ര്‍​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് 16 വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 35,000 രൂ​പ. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ് അ​നു​വ​ദി​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് 18ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2012, 2004 സ്കീം2008 ​മു​ത​ല്‍ 2011 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും.

എം​സി​എ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

എം​സി​എ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ (2010, 2011 പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ച്ച് ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന എം​സി​എ 10 201 ഗ്രാ​ഫ് തി​യ​റി ആ​ൻ​ഡ് കോ​മ്പി​നേ​റ്റ​റി​ക്സ് പ​രീ​ക്ഷ മാ​ര്‍​ച്ച് 15നും, ​ഫെ​ബ്രു​വ​രി 18ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന എം​സി​എ 10 4014 ക്രി​പ്റ്റോ​ഗ്രാ​ഫി ആ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്ക് സെ​ക്യൂ​രി​റ്റി പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​ന്നി​നും ന​ട​ത്തും.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് അ​ഞ്ച് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ഏ​ഴ് വ​രെ​യും സാ​ധാ​ര​ണ ഫോ​മി​ല്‍ അ​പേ​ക്ഷി​ക്കാം.

27 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ മാ​റ്റി

27 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ല്‍ മാ​റ്റി

27 മു​ത​ല്‍ മാ​ര്‍​ച്ച് ര​ണ്ട് വ​രെ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് മ​ള്‍​ട്ടി​മീ​ഡി​യ/​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ജേ​ര്‍​ണ​ലി​സം പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ ഹി​ന്ദി പ്രീ​വി​യ​സ് മാ​ര്‍​ക്ക് ലി​സ്റ്റ്

2018 മേ​യി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​ന്ദി പ്രീ​വി​യ​സ് പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റ് പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 28 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

പാ​റ​മേ​ക്കാ​വ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ല്‍ നി​ന്നും മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ നി​ന്നും മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

എം​കോം മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് മാ​ര്‍​ച്ച് ആ​റി​ന് തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും (തൃ​ശൂ​ര്‍ സോ​ണ്‍), നെ​ന്മാ​റ എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലും (പാ​ല​ക്കാ​ട് സോ​ൺ), തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും (മ​ല​പ്പു​റം സോ​ൺ), കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലും (കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സോ​ൺ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍ ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.
More News