University News
പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് അ​ദാ​ല​ത്ത് ന​ട​ത്തും. പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടും പ​രി​ഹാ​ര​മാ​കാ​ത്ത​വ​ര്‍​ക്ക് അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, മാ​നേ​ജ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക.

പി​ജി ഡെ​സ​ര്‍​ട്ടേ​ഷ​ന്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് /എം​എ/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​സി​ജെ/​എം​ടി​ടി​എം/​എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ വ​കു​പ്പ് മേ​ധാ​വി​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി മേ​യ് 27.

പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ല്‍ മാ​ത്ത​മാ​റ്റി​ക്സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ഒ​ക്ടോ​ബ​ര്‍ 2017), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ‌്സി/​ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.
More News