Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
റി​വൈ​സ്ഡ് നാ​ക് അ​ക്രി​ഡി​റ്റേ​ഷ​ന്‍ ഫ്രെ​യിം വ​ര്‍​ക്ക്: ദ്വി​ദി​ന ശി​ല്‍​പ്പ​ശാ​ല
തേ​ഞ്ഞി​പ്പ​ലം: ഇ​ന്‍റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്ലി​ന്‍റെ (ഐ​ക്യു​എ​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍/​ഐ​ക്യു​എ​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്കും റി​വൈ​സ്ഡ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഫ്രെ​യിം വ​ര്‍​ക്ക് ഓ​ഫ് നാ​ക് ആ​ൻ​ഡ് ക്വാ​ളി​റ്റി സി​സ്റ്റം ഇ​ന്‍ ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ല്‍ ഇ​എം​എ​സ് സെ​മി​നാ​ര്‍ കോ​പ്ല​ക്സി​ല്‍ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​ന​ന്ന​തി​ന് http://events.uoc.ac.in/iqac എ​ന്ന ലി​ങ്കി​ല്‍ ഓ​ണ്‍​ലെ​ന്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ജ​ല പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം ആ​റി​ന്

തേ​ഞ്ഞി​പ്പ​ലം: കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ല്‍ ജ​ല പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം ആ​റി​ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ 10.30ന് ​ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യൂ​ആ​ര്‍​ഡി​എ​മ്മി​ലെ ര​ജി​സ്ട്രാ​ര്‍ ആ​ൻ​ഡ് പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ.​പി.​എ​സ്. ഹ​രി​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ഖി​ലേ​ന്ത്യാ സോ​ഫ്റ്റ് ബോ​ള്‍ വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്ന് മു​ത​ല്‍; കാ​ലി​ക്ക​ട്ടി​നെ പി.​എ​സ്. ശ്രീ​ജ ന​യി​ക്കും

തേ​ഞ്ഞി​പ്പ​ലം: അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സോ​ഫ്റ്റ് ബോ​ള്‍ വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 7.30ന് ​തു​ട​ക്ക​മാ​കും. ഈ ​വ​ര്‍​ഷ​ത്തെ അ​ഞ്ചാ​മ​ത്തെ അ​ഖി​ലേ​ന്ത്യാ മ​ത്സ​ര​ത്തി​നാ​ണ് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മൂ​ന്ന് ഗ്രൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

രാ​ജ്യ​ത്തെ 73 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നാ​യി 1500 താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ല്‍ നി​ര്‍​വ​ഹി​ക്കും. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചാ​മ്പ്യ​ന്‍​ഷി​പ്പ് അ​ഞ്ചി​ന് സ​മാ​പി​ക്കു​മെ​ന്ന് കാ​യി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​നെ ബി​പി​എ​ഡ് ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി പി.​എ​സ്. ശ്രീ​ജ ന​യി​ക്കും. മ​റ്റ് ടീ​മം​ഗ​ങ്ങ​ള്‍: കെ.​സി.​ശ​ര​ണ്യ, അ​നി​ഷ ഷാ​ജി, റി​ന്‍റ ചെ​റി​യാ​ന്‍, ശി​ല്‍​പ കാ​ത​റി​ന്‍, മേ​രി അ​ക്ഷ​യ, ചെ​ല്‍​സി​യ ജോ​ണ്‍​സ​ണ്‍ (സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗം), എ​ന്‍. അ​ക്ഷ​യ, എ. ​നി​ത്യ, ആ​ര്‍. രം​ഗീ​ല, വി. ​നീ​തു (പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ്), കെ.​അ​ന​ഘ, ടി.​സ്നേ​ഹ (തൃ​ശൂ​ര്‍ വി​മ​ല കോ​ള​ജ്), ബ്ല​സി ബാ​ബു, സി.​കെ.​അ​തു​ല്യ, എം.​എ​സ്.​ശ്രു​തി, കെ.​കെ. സ​ന ജി​ന്‍​സി​യ (ഫാ​റൂ​ഖ് കോ​ള​ജ്), എ.​കെ. അ​ഭി​ലാ​ഷ (ക​ല്‍​പ്പ​റ്റ എ​ന്‍​എം​എ​സ്എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്). സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക വി​ഭാ​ഗ​ത്തി​ലെ ജെ. ​കീ​ര്‍​ത്ത​നാ​ണ് കോ​ച്ച്. വി.​പി.​അ​ജ്നാ​സ് അ​സി​സ്റ്റ​ന്‍റ് കോ​ച്ചും എം.​എ​സ്. ഇ​ന്ദു ടീം ​മാ​നേ​ജ​രു​മാ​ണ്.



ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പരീക്ഷാ അപേക്ഷ
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
പ​രീ​ക്ഷ
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പുനര്‍മൂല്യനിര്‍ണയ ഫലം
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.