University News
എ​ല്‍​എ​ല്‍​എം കോ​ഴ്‌​സ് ര​ണ്ടു ബാ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കും
തേ​ഞ്ഞി​പ്പ​ലം: എ​ല്‍​എ​ല്‍​എം കോ​ഴ്‌​സി​ന്‍റെ (ഏ​ക​വ​ത്സ​രം) നാ​ല്‍​പ്പ​ത് കു​ട്ടി​ക​ള്‍ വീ​ത​മു​ള്ള ര​ണ്ട് ബാ​ച്ചു​ക​ള്‍ തു​ട​ങ്ങാ​ന്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. 201920 അ​ക്ക​ഡേ​മി​ക് വ​ര്‍​ഷ​ത്തി​ല്‍ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ്, ഓ​റി​യ​ന്‍റ​ല്‍ ടൈ​റ്റി​ല്‍ കോ​ള​ജു​ക​ളി​ല്‍ 20 ശ​ത​മാ​നം മാ​ര്‍​ജി​ന​ല്‍ ഇ​ന്‍​ക്രീ​സ് ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കാ​മ്പ​സി​ല്‍ ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ തു​ട​ങ്ങാ​ന്‍ 1.2 ഏ​ക്ക​ര്‍ സ്ഥ​ലം അ​നു​വ​ദി​ച്ചു. 2018 19 വ​ര്‍​ഷ​ത്തെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ൽ​കാ​നു​ള്ള പ​ണം ല​ഭി​ക്കു​ന്ന​തു​വ​രെ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ല്‍​കി.

ഡോ. ​സാ​ബു കെ. ​തോ​മ​സ് (ദേ​വ​ഗി​രി, സെ​ന്‍റ് ജോ​സ​ഫ്‌​സ്), ഡോ. ​എ​ന്‍.​ആ​ര്‍. മം​ഗ​ലം​ബാ​ള്‍, ഡോ. ​റോ​സ് ആ​ന്‍റോ (ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ്), ഡോ. ​കെ. ഷെ​യ്ക് മു​ഹ​മ്മ​ദ് (പു​ളി​ക്ക​ല്‍ മ​ദീ​ന​ത്തു​ല്‍ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ്), ഡോ. ​പി. ചാ​ക്കോ ജോ​സ് (ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ്), ഡോ. ​ടി. സോ​ണി ജോ​ണ്‍ (ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ്) എ​ന്നി​വ​ർ​ക്ക് എം.​എം. ഗ​നി അ​വാ​ര്‍​ഡ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

ആ​ര്‍ . ര​ശ്മി, വി.​പി. ഷ​ബീ​ര്‍, ആ​ര്‍. നി​ര​ഞ്ജ​ന (കോ​മേ​ഴ്‌​സ്), കാ​ര്‍​ത്തി​ക എ​സ്. മേ​നോ​ന്‍ (ബോ​ട്ട​ണി), കെ.​എ​സ്. ശ​ബ്‌​ന ( മാ​ത‌്സ് ), പി.​കെ. സാ​ജി​ത (ബ​യോ​ടെ​ക്‌​നോ​ള​ജി), എ​ന്‍. സി​ജി, പി.​കെ. മും​താ​സ് ( മ​ല​യാ​ളം), എ​സ്.​പി. സീ​മ (വു​മ​ണ്‍ സ്റ്റ​ഡീ​സ്), ടി. ​ഷ​മീ​മ (ഇം​ഗ്ലീ​ഷ്), സി.​ടി. ഖാ​ലി​ദ്, എ​ന്‍ . മു​ഹ​മ്മ​ദ​ലി, എം. ​റ​ഫീ​ഖ് (അ​റ​ബി​ക്), എ​ന്‍.​എം. ബ​ബി​ന (നാ​നോ​സ​യ​ന്‍​സ്), ജി​ജി ജോ​സ​ഫ്, ടി.​വി. ജ​യ​കൃ​ഷ്ണ​ന്‍, സി.​പി. വി​പി​ജ (സു​വോ​ള​ജി), ആ​ര്‍. സ​ജി​വ്, വി.​സി. ജ​സ്‌​ന (കെ​മി​സ്ട്രി), എം.​പി. നൗ​ഫ​ല്‍ (ഫി​സി​ക്‌​സ്), ആ​ര്‍. ദീ​പ്തി (എ​ഡ്യു​ക്കേ​ഷ​ന്‍) എ​ന്നി​വ​ര്‍​ക്ക് പി​എ​ച്ച്ഡി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.
More News