University News
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ജേ​ണ​ലി​സം, ലൈ​ഫ്‌​ലോം​ഗ് പ​ഠ​ന​വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ 30ന് 10.30 ​മു​ത​ല്‍ ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. പ​രീ​ക്ഷാ​ർ​ഥി​ക​ള്‍ 10.15ന​കം എ​ത്ത​ണം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം പ്ര​ഫ​ഷ​ണ​ല്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ഹി​ന്ദി പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ൻ​സ്‌​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് പ​രീ​ക്ഷ ഏ​പ്രി​ല്‍ എ​ട്ടി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ല്‍ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പാ​ര്‍​ട്ട് ര​ണ്ട് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ/​സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .


സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഭ​യം വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീ​മി​ന്‍റെ (എ​ന്‍​എ​സ്എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​വ​ന​ര​ഹി​ത​ര്‍​ക്കാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന അ​ഭ​യം വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റ് വീ​ടു​ക​ള്‍ നേ​ര​ത്തെ നി​ർ​മി​ച്ചു ന​ല്‍​കി​യി​രു​ന്നു. 101 മു​ത​ല്‍ 105 വ​രെ​യു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​മാ​ണ് ന​ട​ക്കു​ക. ഉ​ച്ച​യ്ക്ക് 2.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മ്മി​ച്ചു​ന​ല്‍​കു​ന്ന​ത്.


വ്യ​ക്തി​ത്വ വി​ക​സ​ന കോ​ഴ്സ്

തേ​ഞ്ഞി​പ്പ​ലം: ഗാ​ന്ധി​യ​ന്‍ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍ , പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​പ്രി​ല്‍ ര​ണ്ട് മു​ത​ല്‍ 12 വ​രെ വ്യ​ക്തി​ത്വ വി​ക​സ​ന കോ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ച​രി​ത്രം, സാ​ഹി​ത്യം, സം​ഗീ​തം, നാ​ട​കം, സി​നി​മ, ചി​ത്ര​ക​ല, പ്ര​സം​ഗം, കൃ​ഷി, നാ​ട്ട​റി​വു​ക​ള്‍, പ​രി​സ്ഥി​തി, കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, ആ​രോ​ഗ്യം, ഭ​ക്ഷ​ണം, കൗ​മാ​ര​ക്കാ​രു​ടെ മ​നഃ​ശാ​സ്ത്രം, ക​രി​യ​ര്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ത​ത് മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ല്‍​ഭ​രും സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​രും ക്ലാ​സ് ന​യി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ , മ​ള്‍​ട്ടി​മീ​ഡി​യ സെ​ന്‍റ​ര്‍, ലൈ​ബ്ര​റി, വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍​ശി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. കോ​ഴ്സ് ഫീ ​ഇ​ല്ല. ഫോ​ണ്‍ : 9400769445, 0494 2400350. ഇ​മെ​യി​ല്‍: [email protected]
More News