University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സെ​ന​റ്റ് പ്രി​ൻ​സി​പ്പ​ൽ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ബാ​ല​റ്റ് പേ​പ്പ​ർ അ​യ​യ്ക്കു​ന്ന​ത് മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ വ​രെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മാ​റ്റി​വ​ച്ച​താ​യി വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്തു​ള്ള റി​ട്ട് ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി പ്രി​ൻ​സി​പ്പ​ൽ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ ര​ണ്ട് മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് . 11 പേ​ര​ട​ങ്ങു​ന്ന സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ അ​ഞ്ച് പേ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​ക്ക് വി​ധേ​യ​മാ​യി​ട്ടാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.


കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ: ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാം

കോ​ള​ജ്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, സ്കൂ​ൾ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി കം​പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​ഫേ​സ്ഡ് സ​യ​ൻ​സ് എ​ക്സ്പി​രി​മെ​ന്‍റ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ച് ദി​വ​സ​ത്തെ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. മേ​യ് ആ​റ് മു​ത​ൽ പ​ത്ത് വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് ശി​ൽ​പ്പ​ശാ​ല. ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ, പൈ​ത​ണ്‍ പ്രോ​ഗ്രാ​മിം​ഗ് ലാം​ഗ്വേ​ജി​ന്‍റെ ഉ​പ​യോ​ഗം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പ്, കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ന് www.curise.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. അ​വ​സാ​ന തി​യ​തി 15. വി​വ​ര​ങ്ങ​ൾ​ക്ക്: 9961824725, 9747917623. ഇ​മെ​യി​ൽ: [email protected].

എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 26. ജ​ന​റ​ൽ 555 രൂ​പ, എ​സ് സി/​എ​സ്ടി 190 രൂ​പ. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ഇ​ച​ലാ​ൻ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 29. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് നാ​ലി​ന് ന​ട​ത്തി 15ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. എം​ഫി​ൽ റ​ഗു​ലേ​ഷ​ൻ, ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ (www.cuonline.ac.in). ഫോ​ണ്‍: 0494 2407016, 2407017.


സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പി​ജി പ്ര​വേ​ശ​നം:നാ​ളെ​വ​രെ അ​പേ​ക്ഷി​ക്കാം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി (എം​എ​ഡ് ഒ​ഴി​കെ) പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​മു​ള്ള അ​വ​സാ​ന തി​യ​തി നാ​ളെ. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ 350 രൂ​പ. എ​സ് സി/​എ​സ്ടി 150 രൂ​പ. ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​പേ​ക്ഷാ ഫീ​സി​ന്‍റെ കൂ​ടെ ഒ​ന്നി​ച്ച് അ​ട​ക്ക​ണം. വി​ജ്ഞാ​പ​ന​വും പ്ര​വേ​ശ​ന പ​രീ​ക്ഷാ സ​മ​യ​ക്ര​മ​വും www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2009, 2014 സ്കീം), ​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി‌​ടെ​ക് (04 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ക​ന്പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News