University News
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം
പ​ഠ​ന​വ​കു​പ്പു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷാ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ചു. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 2407017.

പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും യോ​ഗം

എ​ല്ലാ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​മാ​രു​ടെ​യും യോ​ഗം ഇന്ന് ​രാ​വി​ലെ 9.30 മു​ത​ല്‍ നാ​ല് വ​രെ ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ചേ​രും. 201920 വ​ര്‍​ഷ​ത്തെ ബി​എ​ഡ് ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചാ​ണ് യോ​ഗം.

എം​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

മേ​യ് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സിഎ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​പേ​ക്ഷ​ക​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട്, മ​രു​ത റോ​ഡ്, സി​സി​എ​സ്ഐ​ടി പി​എം​എ ബി​ല്‍​ഡിം​ഗ്സ് മാ​നേ​ജ്മെ​ന്‍റ് ഹൗ​സ്), മ​ല​പ്പു​റം ജി​ല്ല (സിസി​എ​സ്ഐ​ടി, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്), തൃ​ശൂ​ര്‍ ജി​ല്ല (തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻജിനിയ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ള്‍ (കോ​ഴി​ക്കോ​ട് കി​ളി​യ​നാ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ്).

എം​സി​എ പ​രീ​ക്ഷാ അ​പേ​ക്ഷ

‌എം​സി​എ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 2018 സ്കീം2018 ​പ്ര​വേ​ശ​നം മാ​ത്രം റ​ഗു​ല​ര്‍, 2013 മു​ത​ല്‍ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ 2013 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് പ​ത്ത് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മേ​യ് 14 വ​രെ​യും ഫീ​സ​ട​ച്ച് മേ​യ് 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ക​വ​ര​ത്തി കേ​ന്ദ്രം ബി​എ​ഡ് പ​രീ​ക്ഷ

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കോള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ദ്വി​വ​ത്സ​രം2017 സി​ല​ബ​സ്2017 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ മേയ് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം വ​ര്‍​ഷ ബി.​ഫാം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ (സി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍.
More News