Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ: പ്ര​വേ​ശ​ന അ​ഭി​മു​ഖം
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 11 നു ​പ​ഠ​ന വ​കു​പ്പി​ൽ ന​ട​ക്കും. മെ​മ്മോ കൈ​പ്പ​റ്റി​യ ഷു​വ​ർ ലി​സ്റ്റി​ൽ പെ​ട്ട​വ​ർ രാ​വി​ലെ 10 .30 നും ​ചാ​ൻ​സ് മെ​മ്മോ കൈ​പ്പ​റ്റി​യ​വ​ർ 2.30 നും ​എ​ത്ത​ണം. മെ​മ്മോ ല​ഭി​ക്കാ​ത്ത​വ​ർ ഉ​ട​നെ പ​ഠ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ 04942407250.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി വ​ച്ചു

ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ 15 ന​ട​ത്താ​നി​രു​ന്ന അ​സി​സ്റ്റ​ൻ​റ് പ്രൊ​ഫ​സ​ർ (ക​രാ​ർ നി​യ​മ​നം) വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ (ക​രാ​ർ നി​യ​മ​നം ) വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 21 നു ​രാ​വി​ലെ 10 ന് ​ഭ​ര​ണ വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. ഓ​പ്പ​ൺ, ഇ​ടി​ബി ടേ​ണു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് എം​എ​സ് സി​ക്ക് മൈ​ക്രോ​ബ​യോ​ള​ജി സ്പെ​ഷ​ലൈ​സേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്.

എം​ബി​എ പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ് ) 2016 സ്കീം 2016 ​മു​ത​ൽ പ്ര​വേ​ശ​നം , റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ( ഫു​ൾ ടൈം), 2013 ​സ്കീം 2014,2015 പ്ര​വേ​ശ​നം , സ​പ്ലി​മെ​ന്‍റ​റി (ഫു​ൾ ടൈം), 2013 ​സ്കീം 2014 മു​ത​ൽ പ്ര​വേ​ശ​നം , റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ( പാ​ർ​ട്ട് ടൈം), ​പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ബി​എ​സ് സി ​ന​ഴ്സിം​ഗ് പ്രാ​ക്ടി​ക്ക​ൽ / വൈ​വ

മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി ) പ്രാ​ക്ടി​ക്ക​ൽ / വൈ​വ 11 നു ​ആ​രം​ഭി​ക്കും

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​ക്ക്

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യ കാ​ലി​ക്ക​ട്ട് സ​ർ​ക​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ​കാ​ർ മെ​ഡി​സെ​പ് അ​ക്കൗ​ണ്ട് സ്റ്റാ​റ്റ​സ് medisep.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി പ​രി​ശോ​ധി​ക്ക​ണം. വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​വാ​തി​രി​ക്കു​ക​യോ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യോ ചെ​യ്താ​ൽ ആ​യ​ത് തി​രു​ത്തു​ന്ന​തി​ന് നോ​ഡ​ൽ ഓ​ഫീ​സ​ർ, ഫി​നാ​ൻ​സ് കം​പ്യൂ​ട്ട​ർ സെ​ൽ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല, 673 635 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] മെ​യി​ൽ വ​ഴി​യോ എ​ത്ര​യും പെ​ട്ടെ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.



പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
പ​രീ​ക്ഷ
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
പ​രീ​ക്ഷാ അ​പേ​ക്ഷ
ദേ​ശീ​യ സെ​മി​നാ​ര്‍
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ൽ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ദാ​ല​ത്ത് 26 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.