Letters
ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക്
Sunday, June 23, 2019 11:14 PM IST
ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​ല്ലെ​​ന്നു​​​ള്ള സ​​​ത്യം എ​​​ഴു​​​ത​​​ട്ടെ. നാം ​​​അ​​​നു​​​ദി​​​നം സാ​​​ന്പ​​​ത്തി​​​ക‌​​​വ​​​ള​​​ർ​​​ച്ച​​​യി​​​ലും ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളി​​​ലും മു​​​ന്നേ​​​റു​​​ന്നു​​​ണ്ടെ​​​ന്ന് സ​​​ന്തോ​​​ഷി​​​ക്കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ത്മ​​​ഹ​​​ത്യ​​​പോ​​​ലു​​​ള്ള സാ​​​മൂ​​​ഹി​​​ക വി​​​പ​​​ത്തി​​​നെ​​​പ്പ​​​റ്റി​​​ചി​​​ന്തി​​​ക്കാ​​​റേ​​​യി​​​ല്ല.

വേ​​​ര​​​റ്റു​​​പോ​​​യ ഉ​​​ണ​​​ക്ക​​​വൃ​​​ക്ഷം​​​പോ​​​ലെ മ‌​​​നു​​​ഷ്യ​​​മ​​​ന​​​സി​​​ൽ​​​നി​​​ന്നു ഈ​​​ശ്വ​​​ര​​​വി​​​ശ്വാ​​​സ​​​വും മൂ​​​ല്യ​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണ് പ്ര​​​ധാ​​​ന​​​കാ​​​ര​​​ണം. ഈ​​​ശ്വ​​​ര​​​ന്‍റെ മു​​​ന്നി​​​ൽ പോ​​​ലും അ​​​വ​​​ൻ അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ പ​​​ഠി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. സാ​​​ന്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത​​​യേ​​​റി​​​യ ഒ​​​രു ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ​​​ഹാ​​​യ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ സ​​​ഹാ​​​നു​​​ഭൂ​​​തി​​​യോ​​​ടെ​​​യു​​​ള്ള ഒ​​​രു നോ​​​ട്ടം​​​പോ​​​ലും ല​​​ഭി​​​ക്കാ​​​നി​​​ട​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ മൂ​​​ല്യ​​​ങ്ങ​​​ള​​​റ്റു​​​പോ​​​യ മൃ​​​ഗീ​​​യ​​​മ​​​നു​​​ഷ്യ​​​രെ​​​പ്പ​​​റ്റി മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​ക​​​ൾ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക​​​ണം.

ജോ​​സ് കൂ​​ട്ടു​​മ്മേ​​ൽ, ക​​ട​​നാ​​ട്