Letters
വാ​ക്സിൻ: കേ​ന്ദ്ര​ന​യം തി​രു​ത്തി​യേ തീ​രൂ
Tuesday, April 27, 2021 12:03 AM IST
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ല്കാ​ൻ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ജീ​വ​നും സ്വ​കാ​ര്യ മ​രു​ന്നു​ക​മ്പ​നി​ക​ളു​ടെ വി​പ​ണ​ന​ത്തി​നു പ​ന്താ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന കേ​ന്ദ്ര ന​യം മോ​ദി ഗ​വ​ൺ​മെ​ന്‍റ് മാ​റ്റി​യേ തീ​രൂ. ഒ​രു രാ​ജ്യ​ത്ത് ഒ​രു വാ​ക്സി​നു പ​ല​വി​ല. ഇ​തു ന്യാ​യ​മ​ല്ല. ജ​ന​ങ്ങ​ൾ​ക്കു വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്ക​ണം.

ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി, മ​ഞ്ചേ​രി