കെഎസ്ആർടിസി ബസിന്റെയും പ്രൈവറ്റ് ബസിന്റെയും ഫുട്ബോർഡും റോഡും തമ്മിലുള്ള അകലം കൂടുതലായതിനാൽ ദുർബലരായ വൃദ്ധജനങ്ങൾ വളരെയേറെ ബുദ്ധമുട്ട് അനുഭവിക്കുന്നു. ഇറങ്ങാനും കയറാനുമുള്ള ഈ ബുദ്ധിമുട്ട് മനസിലാക്കി, ഈ അകലം കുറച്ച് വൃദ്ധജനങ്ങളെ സഹായിക്കണം.
പുന്നപ്ര അപ്പച്ചൻ ആലപ്പുഴ