Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരു...
കേജരിവാളിനെ നീക്കണമെന്ന ഹർജി കോടതി തള്ളി...
മുംബൈയിൽ പരസ്യബോർഡ് തക...
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്...
മണിപ്പുരിൽ പോലീസുകാരെ തട്ടിക്കൊണ്ടുപോയ ...
രേവണ്ണയ്ക്കു ജാമ്യം
Previous
Next
National News
Click here for detailed news of all items
ഒടുവിൽ അലോക് വർമ രാജിവച്ചു
Saturday, January 12, 2019 12:51 AM IST
ന്യൂഡൽഹി: സിബിഐ തലപ്പത്തുനിന്നു സർക്കാർ തെറിപ്പിച്ചതിനു പിന്നാലെ മുൻ സിബിഐ ഡയറക്ടർ അലോക് വർമ സർക്കാർ വച്ചുനീട്ടിയ പുതിയ പദവി സ്വീകരിക്കാതെ കേന്ദ്രസർവീസിൽനിന്നു രാജിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതി സിബിഐ ഡയറക്ടർസ്ഥാനത്തുനിന്നു നീക്കം ചെയ്ത അലോക് വർമയ്ക്ക് സർക്കാർ ഫയർ സർവീസസ്, സിവിൽ ഡിഫൻസ് ആന്ഡ് ഹോം ഗാർഡ്സിന്റെ ഡയറക്ടർ ചുമതലയാണ് വച്ചു നീട്ടിയത്. എന്നാൽ, ഇതേറ്റെടുക്കാൻ കാത്തുനിൽക്കാതെ വർമ ഐപിഎസിൽ നിന്നു രാജി വയ്ക്കുകയാണു ചെയ്തത്. അതിനിടെ സിബിഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ എൽ. നാഗേശ്വർ റാവുവിന്റെ നിയമനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ പറഞ്ഞു.
തനിക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്നാണ് അലോക് വർമ പ്രതികരിച്ചത്. പുതിയ പദവി ഏറ്റെടുക്കാൻ തയാറല്ലന്നും രാജിവയ്ക്കുകയാണെന്നും വർമ കേന്ദ്ര പഴ്സണേൽ മന്ത്രായ സെക്രട്ടറി ചന്ദ്രമൗലിയെ കത്തു മുഖേന അറിയിച്ചു.
ആരോപണങ്ങളിൽ തന്റെ വാദം കേൾക്കാതെയാണ് നടപടിയെടുത്തത്. ഉന്നതാധികാരി സമിതി സ്വാഭാവിക നീതി നിഷേധിച്ചു. 2017 ജൂലൈ 31ന് തന്റെ സേവന കാലാവധി അവസാനിച്ചിരുന്നു. സിബിഐ ഡയറക്ടർ എന്ന നിലയിലാണ് തന്റെ സേവന കാലാവധി സർക്കാർ നീട്ടിത്തരുന്നത്. ആ സമയപരിധി ഈ മാസം 31ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പുതിയ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല. സർവീസിൽ നിന്നു രാജിവയ്ക്കുന്നു എന്നാണു കത്തിൽ പറയുന്നത്.
എല്ലാ ചട്ടങ്ങളും അട്ടിമറിച്ചു കൊണ്ടാണ് തന്നെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയത്. നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന ഒരാളുടെ പരാതിയിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയതെന്ന കാര്യവും ഉന്നതാധികാര സമിതി പരിഗണിച്ചില്ലെന്നും അലോക് വർമ കുറ്റപ്പെടുത്തി.
തനിക്കെതിരേയുള്ള പരാതിക്കാരന്റെ ആരോപണങ്ങൾ അതേപടി പകർത്തുകയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ ചെയ്തത്. സുപ്രീംകോടതി നിർദേശ പ്രകാരം ഇക്കാര്യത്തിൽ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജസ്റ്റീസ് (റിട്ട.) എ.കെ. പട്നായിക്കിന്റെ മുന്നിൽ പരാതിക്കാരൻ ഹാജരാകുകയും ചെയ്തിട്ടില്ല. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ കണ്ടെത്തലുകളുടെ അന്തിമ രൂപം റിപ്പോർട്ടിലുള്ളതു പോലെയല്ലെന്ന് ജസ്റ്റീസ് എ.കെ. പട്നായിക്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും അലോക് വർമ ചൂണ്ടിക്കാട്ടി.
ഈ നടപടി വിരൽ ചൂണ്ടുന്നത് സർക്കാർ കേന്ദ്ര വിജിലൻസ് കമ്മീഷനിലൂടെ സിബിഐ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നാതിലേക്കാണ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ തന്നെ സർക്കാർ പക്ഷപാതികളുടെ ഭൂരിപക്ഷ സമിതിയാണെന്നും വർമ ചൂണ്ടിക്കാട്ടുന്നു.
ഇടക്കാല ഡയറക്ടറുടെ ചുമതല ലഭിച്ച എൽ. നാഗേശ്വര റാവു കഴിഞ്ഞ ദിവസം അലോക് വർമ നടത്തിയ സ്ഥലംമാറ്റങ്ങളെല്ലാം റദ്ദാക്കി. സിബിഐ സ്പെഷൽ ഡയറക്ടറും മോദി സർക്കാരിന്റെ അടുപ്പക്കാരനുമായിരുന്ന രാകേഷ് അസ്താനയ്ക്കെതിരേ സിബിഐ തന്നെ കേസെടുക്കുകയും ഇതിനു പിന്നാലെ അന്നു സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ അഴിമതിക്കാരനാണെന്ന് അസ്താന സർക്കാരിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
കേജരിവാളിനെ നീക്കണമെന്ന ഹർജി കോടതി തള്ളി
മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ടു മരണം; 60 പേർക്കു പരിക്ക്
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
മണിപ്പുരിൽ പോലീസുകാരെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ
രേവണ്ണയ്ക്കു ജാമ്യം
മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
സുശീൽ കുമാർ മോദി അന്തരിച്ചു
ഉടൻ വിവാഹിതനാകേണ്ടിവരും: രാഹുൽ ഗാന്ധി
വിദ്വേഷപ്രസംഗം: മോദിക്കെതിരേ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
പഞ്ചാബിൽ പ്രമുഖർ പത്രിക നല്കി
പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി
വാരാണസിയിൽ മോദിയുടെ റോഡ് ഷോ; ഇന്നു പത്രിക നല്കും
പാടലീപുത്രയിൽ മൂന്നാം തവണയും ഒരേ എതിരാളികൾ
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രിയാകുമോ? = ആകില്ല: കേജരിവാൾ
റായ്ബറേലിയുടെ മനസ് കീഴടക്കി രാഹുൽ
ആന്ധ്രയിലും ബംഗാളിലും പരക്കെ അക്രമം
ബുർഖ മാറ്റാൻ ആവശ്യപ്പെട്ട ബിജെപി സ്ഥാനാർഥിക്കെതിരേ കേസെടുത്തു
ഇന്ത്യാ സഖ്യത്തിന് പാക്കിസ്ഥാനെ പേടിയെന്ന് മോദി
മോദി വീണ്ടും വിജയിച്ചാൽ ഭാവിയിൽ തെരഞ്ഞെടുപ്പുണ്ടാകില്ല: ഖാർഗെ
ഹരിയാനയിലെ മക്കൾരാഷ്ട്രീയം ഇത്തവണയും സജീവം
ഇന്ത്യാ മുന്നണി 315 സീറ്റ് നേടും: മമത
നാലാം ഘട്ടത്തിൽ 64.25% പോളിംഗ്
രാജസ്ഥാനിൽ 56 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി
ചബഹാർ തുറമുഖ നടത്തിപ്പ് ഇന്ത്യക്ക്
ബിജെപി നേതാവ് സ്വരൺ സലാരിയ എഎപിയിൽ
ഇമാം കൊല്ലപ്പെട്ട സംഭവം: ആറ് മദ്രസ വിദ്യാർഥികൾ അറസ്റ്റിൽ
നിയമം അഡ്വാനിക്കു മാത്രമോയെന്ന് കേജരിവാൾ
പ്രതിപക്ഷനീക്കം പരാജയം മുന്നിൽക്കണ്ട്: യോഗി
ഖാർഗെയുടെ കോപ്റ്ററിൽ പരിശോധന
നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
ജാർഖണ്ഡിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു
മോദി ഗാരന്റിക്ക് കേജരിവാളിന്റെ ബദൽ
ഫാ. വിൽഫ്രഡ് ഝാൻസി രൂപത സഹായമെത്രാൻ
മൂന്നാം ഘട്ടത്തിൽ 65.68 % പോളിംഗ്
ഡൽഹി വിമാനത്താവളത്തിലും ആശുപത്രികളിലും ബോംബ് ഭീഷണി
ഹരിയാന: എംഎൽഎമാരെ അണിനിരത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബിജെപി
പ്രജ്വലിനെതിരേ പ്രത്യേക സംഘം അന്വേഷണം തുടരും: സിദ്ധരാമയ്യ
ചെറിയ കക്ഷികളുടെ ലയനം: യോജിച്ച് തരൂർ
നടി പവിത്ര ജയറാം അപകടത്തിൽ മരിച്ചു
അശ്ലീല വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
അജയ്യൻ അധീർ രഞ്ജൻ
തെലുങ്കാനയിൽ ഇന്നു വിധിയെഴുത്ത്; പ്രതീക്ഷയിൽ കോൺഗ്രസ്
കോൺഗ്രസിന് ലഭിക്കുക രാജകുമാരന്റെ പ്രായത്തേക്കാൾ കുറവ് സീറ്റ്: മോദി
ബിജെപി, ‘ടെമ്പോ’ നോട്ടെണ്ണുമ്പോൾ കോൺഗ്രസ് സമത്വം ഉറപ്പാക്കും: രാഹുൽ
ജൂണിൽ പുതിയ പ്രധാനമന്ത്രി: ശശി തരൂർ
എഎപിയെ തകർക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു: കേജരിവാൾ
മുൻ ബിജെപി എംപി കോൺഗ്രസിൽ
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പിലാക്കാൻ മറ്റു പാർട്ടികളെ തകർക്കുന്നു; ആഞ്ഞടിച്ച് കേജരിവാൾ
കേജരിവാളിനു മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി പ്രധാനമന്ത്രിയാകും

More from other section
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Kerala
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
കൂട്ടിയും കിഴിച്ചും
Sports

Latest News
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
Latest News
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സ...
Top