ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി: സി​യാ​ൽ അ​ഞ്ചു​ കോ​ടി ന​ല്​കി
Saturday, December 16, 2017 1:28 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഓ​​​ഖി ദു​​​ര​​​ന്ത​​ബാ​​ധി​​ത​​ർ​​ക്കാ​​യു​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​ നി​​​ധി​​​യി​​​ലേ​​​ക്ക് കൊ​​​ച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡ് (സി​​​യാ​​​ല്‍) അ​​​ഞ്ചു ​കോ​​​ടി രൂ​​​പ ന​​​ല്കി. സി​​​യാ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​റാ​​ണ് അ​​​ഞ്ച് കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി​​യ​​ത്. ഇ​​​ന്ന​​​ലെ ചേ​​ർ​​ന്ന ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ര്‍​ഡ് യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​ഞ്ചു കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍- സി​​​യാ​​​ല്‍ സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ ഉ​​​ള്‍​നാ​​​ട​​​ന്‍ ജ​​​ല​​​പാ​​​ത വി​​​ക​​​സ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്താ​​​ന്‍ 4.41 കോ​​​ടി രൂ​​​പ ന​​​ല്​കാ​​​നും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ര്‍​ഡ് തീ​​​രു​​​മാ​​​നി​​​ച്ചു.


സി​​​യാ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​​ര്‍, കെ. ​​​റോ​​​യ് പോ​​​ള്‍, എ.​​​കെ. ര​​​മ​​​ണി, സി.​​​വി. ജേ​​​ക്ക​​​ബ്, ഇ.​​​എം. ബാ​​​ബു, എ​​​ന്‍.​​​വി. ജോ​​​ര്‍​ജ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ജെ. കു​​​ര്യ​​​ന്‍, ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി സ​​​ജി കെ. ​​​ജോ​​​ര്‍​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ര്‍​ഡ് യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...