Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ മുങ...
"ഓരോ കുടുംബത്തെയും കാണും; സം...
തൃശൂരും പാലക്കാട്ടും നേരിയ ഭൂചല...
മാർപാപ്പ-മോദി കൂടിക്കാഴ്ച: സ്വ...
സൗബിനെ ഇഡി ചോദ്യം ചെയ്തു
പ്രധാനമന്ത്രിയെ കാണാൻ പദ്മജ അ...
Previous
Next
Kerala News
Click here for detailed news of all items
കുറ്റിക്കലച്ചൻ വിളിച്ചു, മദർ തെരേസ വന്നു
Wednesday, December 20, 2017 3:24 PM IST
കോൽക്കത്തയുടെ അഴുക്കുചാലുകളിൽ ഉപേക്ഷിപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ വാരിയെടുത്ത് തോൾമാറാപ്പിലിട്ടു തിടുക്കത്തിൽ നടന്നുപോയ മദർ തെരേസ. ശിശുഭവനിൽ ഈ കുഞ്ഞുങ്ങളെ കൈവെള്ളയിൽ ലാളിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാർ. ജോർജ് കുറ്റിക്കലച്ചന്റെ കാരുണ്യഹൃദയം ഈ കാഴ്ചകളിലൊക്കെ ജ്വലിക്കുകയായിരുന്നു. മദർ തെരേസയുടെ അനുപമമായ ശുശ്രൂഷകളാണ് അദ്ദേഹത്തെ തെരുവോര മക്കളുടെ കരുതലിനും കാവലിനും പ്രേരിപ്പിച്ചത്.
1994ൽ തൃശൂർ പീച്ചിക്കടുത്ത് ചെന്നായിപ്പാറയിൽ ആകാശപ്പറവകളുടെ ആദ്യഭവനം തുറന്ന വേളയിൽ കുറ്റിക്കലച്ചനു തീവ്രമായ ആഗ്രഹം. ഉദ്ഘാടനം ചെയ്യാൻ മദർ തെരേസയെ എങ്ങനെയും ചെന്നായിപ്പാറയിൽ കൊണ്ടുവരണം. പേസ് മേക്കറും കൈത്താങ്ങുമായി കോൽക്കത്തയിലെ മദർ ഹൗസിൽ മാത്രം മുഴുകിയിരുന്ന മദർ തെരേസ ഒരു അഗതിമന്ദിരം ഉദ്ഘാടനം ചെയ്യാൻ തൃശൂർ വരെ എത്തുമോ എന്ന് പലരും അച്ചനോടു ചോദിച്ചു. മദറിനെ ഇക്കാര്യത്തിന് ക്ഷണിക്കാൻ പോയിട്ട് യാതൊരു കാര്യവുമില്ലെന്ന് ഏറെപ്പേരും പറഞ്ഞെങ്കിലും അച്ചന്റെ മനസിൽ നിറയെ പ്രത്യാശയായിരുന്നു.
കോൽക്കത്തയിലേക്ക്
തൃശൂർ ആർച്ച്ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ശിപാർശക്കത്തുമായി ജോർജ് കുറ്റിക്കലച്ചൻ കോൽക്കത്തയിലേക്കു വണ്ടി കയറി. കോൽക്കത്ത റിപ്പണ്‍ സ്ട്രീറ്റിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാന ഭവനത്തിലെത്തുന്പോൾ മദർ തെരേസ എവിടേക്കോ യാത്ര പോകാനുള്ള വലിയ തിരക്കിലായിരുന്നു. നീലക്കരയുള്ള തോൾസഞ്ചിയുമായി അഗതികളുടെ അമ്മ ഇറങ്ങിവരുന്പോൾ കുറ്റക്കലച്ചൻ വാതിൽക്കൽ കൈകൾ കൂപ്പി നിന്നു.
കേരളത്തിൽനിന്നു വരികയാണ്. അമ്മയെ ഒന്നു കാണാൻ - അച്ചൻ പറഞ്ഞു.
അച്ചനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയ മദർ കാര്യം തിരക്കി. തൃശൂരിൽ തെരുവോരമക്കളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമായി ഒരു ഭവനം തുറക്കാൻ ആഗ്രഹിക്കുന്നു. അമ്മ വന്ന് സ്ഥാപനം ഉദ്ഘാടനം ചെയ്ത് അനുഗ്രഹിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ വന്നത്. അഭ്യർഥനയ്ക്കൊപ്പം മാർ ജോസഫ് കുണ്ടുകുളത്തിന്റെ കത്ത് വായിച്ച മദർ തെരേസ പറഞ്ഞു. തീർച്ചയായും കേരളത്തിലേക്കു വരാം. മദർ തെരേസ പേഴ്സണൽ സെക്രട്ടറി സിസ്റ്ററിനെ വിളിച്ചു മാർ ജോസഫ് കുണ്ടുകുളത്തിനുള്ള മറുപടിക്കത്തു തയാറാക്കിക്കൊടുത്ത് കൈനിറയെ സമ്മാനങ്ങളുമായാണ് ജോർജ് കുറ്റിക്കലച്ചനെ യാത്രയാക്കിയത്.
അഗതികളുടെ അമ്മ ദീപം തെളിച്ചു
അങ്ങനെ 1984 ജനുവരി 18ന് ജനാവലിയുടെയും കെ. കരുണാകരൻ ഉൾപ്പെടെ അതിഥികളുടെയും സാന്നിധ്യത്തിൽ ആകാശപ്പറവകളുടെ ആദ്യഭവനം അഗതികളുടെ അമ്മ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കുറ്റിക്കലച്ചനുമായി അന്നു തുടങ്ങിയ മദർ തെരേസയുടെ അടുപ്പം അച്ചന്റെ ആത്മീയ ശുശ്രൂഷകളിൽ പിൽക്കാലത്തുടനീളം കരുത്തും കരുതലുമായി. പിന്നീടൊരിക്കൽക്കൂടി കോൽക്കത്തയിൽ മദർ ഹൗസ് സന്ദർശിച്ച് ഒരുമിച്ച് ദിവ്യബലിയിൽ പങ്കെടുക്കാനും മദറിന്റെ അനുഗ്രഹങ്ങൾ വാങ്ങാനും അച്ചന് അവസരമുണ്ടായി.
മുറിവുകൾ വച്ചുകെട്ടി
അഴുക്കുചാലിൽ ഈച്ചയാർക്കുന്ന വഴിയോരമക്കളെ താങ്ങിയെടുത്തു വ്രണം കഴുകി മുറിവുകൾ വച്ചുകെട്ടാനുള്ള മനസ്. കുളിപ്പിക്കാനും ഉടുപ്പിക്കാനും മാത്രമല്ല ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള കാരുണ്യം. തീരുന്നില്ല, അവരുടെ മനസുകളെ വിശുദ്ധീകരിക്കാൻ താളംതെറ്റിയവരുടെ ശിരസും പാദങ്ങളും ചുംബിക്കാനുള്ള ആർദ്രത.
ഓരോ അനാഥരിലും നമുക്ക് ക്രൂശിതനായ ക്രിസ്തുവിനെ ദർശിക്കാം. ഓരോ കിടക്കയും ഓരോ ബലിപീഠമാക്കി മാറ്റാം- അച്ചൻ ഇതു പ്രഘോഷിച്ചതിനൊപ്പം പ്രവൃത്തിക്കുകകൂടി ചെയ്തപ്പോൾ ഒട്ടേറെപ്പേർ കാരുണ്യത്തിന്റെ ശുശ്രൂഷകരാകാൻ മുന്നോട്ടുവന്നു. ആദ്യമൊക്കെ വിമർശിച്ചവരും മുഖംതിരിച്ചവരും മനസുമാറി അച്ചന്റെ കൂട്ടായ്മയിൽ പങ്കാളികളായിമാറി.
ചാക്കുകൊണ്ടു കുപ്പായം
ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന സമർപ്പിത ശുശ്രൂഷകരുടെ കൂട്ടായ്മയ്ക്ക് അച്ചൻ രൂപം നൽകുന്പോൾ അവർക്ക് സ്വന്തം പാദത്തോളം ആഴത്തിൽ ആർദ്രതയും ശിരസോളം ഉയരത്തിൽ കരുണയും ഉള്ളവരാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു, പരിശീലിപ്പിച്ചു. ചാക്കുകൊണ്ട് കുപ്പായം തുന്നി, ശിരസ് മുണ്ഡനം ചെയ്ത്, ചെരിപ്പിടാതെ ഒരുപറ്റം സഹോദരൻമാരും സഹോദരിമാരും അച്ചനു പിന്നിൽ സമർപ്പിത സന്യസ്തരായി അണിചേർന്നു.
ഒരിക്കൽ അനാഥനായ ഒരു കുഞ്ഞ് ഈ സമൂഹത്തിലെ ഒരു സഹോദരിക്കു മുന്നിൽ നടത്തിയ യാചന അകത്തെ മുറിയിൽ ഇരുന്ന ഡയറക്ടർ കുറ്റിക്കലച്ചൻ കേൾക്കാനിടയായി. "തെരുവിൽ അമ്മ പ്രസവിച്ച് ഉപേക്ഷിച്ചുപോയ എനിക്ക് നിങ്ങൾ മാത്രമേ സ്വന്തമായുള്ളു. ഞാൻ സിസ്റ്ററിനെ അമ്മേ എന്നു വിളിച്ചോട്ടെ.’ ആ കുഞ്ഞുമകളുടെ യാചന കേട്ട കുറ്റിക്കലച്ചൻ കുട്ടിയെപ്പോലെ ഉറക്കെ കരഞ്ഞുകൊണ്ട് പുറത്തിറങ്ങിവന്ന് ആ കുഞ്ഞിനെ വാരിയെടുത്തു ചുംബിച്ചു.
ഇന്നു മുതൽ നമ്മുടെ അഗതിഭവനങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരായ പുരുഷൻമാർ അപ്പനെന്നും സഹോദരിമാർ അമ്മയെന്നും വിളിക്കപ്പെടണം. അങ്ങനെയാണ് വിയാനിയമ്മയും സിസിലിയാമ്മയും ചെറുപുഷ്പാമ്മയും ഏലിശ്വാമ്മയും ജോസഫപ്പനും ലാസറപ്പനും ഇമ്മാനുവലപ്പനും മാർട്ടിനപ്പനുമൊക്കെ ആകാശപ്പറവകൾക്കുമുന്നിൽ അപ്പന്റെയും അമ്മയുടെയും പ്രതീകങ്ങളായി മാറിയത്. "ഫ്രണ്ട്സ് ഓഫ് ദ ബേർഡ്സ് ഓഫ് ദ എയർ' അഥവാ ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടന്പടിയുടെ പുത്രന്മാർ, പുത്രിമാർ എന്നറിയപ്പെടുന്ന ഈ സമർപ്പിത സഹോദരങ്ങൾ ഒട്ടേറെ കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്.
സ്നേഹച്ചങ്ങല
വലിപ്പച്ചെറുപ്പമില്ലാത്ത വലിയൊരു സ്നേഹച്ചങ്ങലയാണ് ആകാശപ്പറവകളെ പരിപാലിക്കുന്നവരുടെ ദേശീയ കൂട്ടായ്മ. അതിസന്പന്നനും പരമദരിദ്രനും നിരക്ഷരരും വിദ്യാസന്പന്നനുമൊക്കെ ഒന്നു ചേർന്ന് ഇവിടെ മനോരോഗിയെ കുളിപ്പിക്കുന്നു, മതം നോക്കാതെ സംരക്ഷിക്കുന്നു. വലിയ നോന്പുകാലത്തു വർഷങ്ങളോളം പാലായിൽനിന്നു കോട്ടയത്തേക്ക് ആകാശപ്പറവകൾക്കൊപ്പം കുറ്റിക്കലച്ചൻ മുടങ്ങാതെ കുരിശിന്റെ വഴി തീർഥയാത്ര നടത്തിയിരുന്നു.
ടാർ റോഡിൽ ചെരുപ്പു ധരിക്കാതെ, വെള്ളം കുടിക്കാതെ ഒരു പകൽ പൊരിവെയിലിൽ കുരിശു കൈയിലേന്തി നടന്നു നീങ്ങിയിരുന്ന കുറ്റിക്കലച്ചൻ. പ്രമേഹവും പ്രഷറും കാഴ്ചയ്ക്കു മങ്ങലും ശാരീരികപീഡകളും ഏറെ അലട്ടിയിരുന്ന വേളയിലും സഹനത്തിന്റെ കുരിശുമായി മുന്നിൽനിന്നു മായാത്ത ചിരിയോടെ പരിഹാരപ്രദക്ഷിണം നയിച്ചുവന്ന കുറ്റിക്കലച്ചനോട് ഒരിക്കൽ ലേഖകൻ ചോദിച്ചു.’ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഈ വലിയ ശുശ്രൂഷ ചെയ്യാൻ അച്ചന് സാധിക്കുന്നതെങ്ങനെയാണ്?’
മായാത്ത ചിരി
ഒച്ചപ്പാടുള്ള പതിവു ചിരിയോടെ അച്ചൻ ഉറക്കെ പറഞ്ഞു.’ ദൈവം നടത്തുന്നു. ദൈവം പോറ്റുന്നു. വീഴുംവരെ നടക്കാൻ ദൈവം ശക്തിതരും. ദൈവം തരുന്നതല്ലാതെ മറ്റൊന്നുമില്ലല്ലോ. വീൽചെയറിൽ ജീവിക്കുന്നവരും കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പറ്റാത്തവരുമൊക്കെ നമുക്കു ചുറ്റുമില്ലേ.
അവരെക്കാൾ നാമൊക്കെ അനുഗ്രഹീതരായിരിക്കെ, വയ്യാത്തവർക്കും വേദനിക്കുന്നവർക്കും നാം താങ്ങായി മാറണം’. സ്നേഹത്തിന്റെ ആൾരൂപവും ലാളിത്യത്തിന്റെ മാതൃകയുമായിരുന്നു ജോർജ് കുറ്റിക്കലച്ചൻ. കഴുത്തിലെ വലിയ കൊന്തയും ദീർഘമായ ദീക്ഷയും കാവിവേഷവും ആർദ്രതയുടെ അലങ്കാരമില്ലാത്ത അടയാളങ്ങളായി അച്ചൻ ധരിച്ചുപോന്നു. അടുത്തുവന്നവരെയൊക്കെ നിറഞ്ഞ ചിരിയോടെ മകനേ എന്നും മകളേ എന്നും വിളിച്ച് നെറ്റിയിലും മൂർധാവിലും ചുംബിച്ച് ഈശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്ന അച്ചൻ. അതിനപ്പുറം തെരുവോരമക്കളുടെ പാദങ്ങൾ കഴുകി ചുംബനം നൽകുന്ന വലിയ സമറായനെയാണ് ലോകത്തിനു നഷ്ടമായത്.
റെജി ജോസഫ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
"ഓരോ കുടുംബത്തെയും കാണും; സംരക്ഷിക്കും'; കുവൈറ്റ് ദുരന്തത്തിൽ എന്‍ബിടിസി ഡയറക്ടര്‍
തൃശൂരും പാലക്കാട്ടും നേരിയ ഭൂചലനം
മാർപാപ്പ-മോദി കൂടിക്കാഴ്ച: സ്വാഗതം ചെയ്ത് സിബിസിഐ
സൗബിനെ ഇഡി ചോദ്യം ചെയ്തു
പ്രധാനമന്ത്രിയെ കാണാൻ പദ്മജ അടുത്തയാഴ്ച ഡല്‍ഹിക്ക്
വയനാടിന്റെ ഹൃദയത്തിലേക്ക് പ്രിയങ്ക വരുമോ?
ലോക കേരളസഭ കേരള ബ്രാൻഡിംഗിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ
വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ ചർച്ച ചെയ്ത് ലോക കേരള സഭ
ലോക കേരള സഭയുടെ പ്രോഗ്രസ് കാര്‍ഡ് പുറത്തുവിടണം: കെ. സുരേന്ദ്രന്
പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് ഹരീഷ് പേരടി
ഇറ്റലിയിൽ വീസയില്ലാതെ കഴിയുന്നവർക്ക് തിരിച്ചെത്താൻ സൗകര്യമൊരുക്കണം: ഫാ. പോൾ സണ്ണി
220 അധ്യയനദിവസങ്ങള്‍ അടിച്ചേല്പ്പിക്കുന്നതിൽനിന്നു പിന്മാറണം: സീറോമലബാർ സഭ അല്മായ ഫോറം
ശനിയാഴ്ചയിലെ പ്രവൃത്തി ദിനം: അധ്യാപക സംഘടന കോടതിയിലേക്ക്
പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നവീകരണത്തിന് 23 കോടിയുടെ ഭരണാനുമതി
ലൂർദ് മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് സുരേഷ്ഗോപി
ജോർജ് കുര്യന് കോട്ടയത്ത് സ്വീകരണം നൽകി
കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം 18ന്
സിപിഎം നേതൃയോഗങ്ങൾ ഇന്നു മുതൽ
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത്: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാല്‍ കര്‍ശന നടപടി
കടനാട് സ്വദേശി ഓസ്ട്രേലിയയില്‍ മുങ്ങി മരിച്ചു
ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ സുധീഷിന് ഇതു രണ്ടാം ജന്മം
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം
കുവൈറ്റ് ദുരന്തം : അനീഷിന് നാട് കണ്ണീരോടെ വിടയേകി
പന്തീരാങ്കാവ് കേസ്: കുറ്റപത്രം അടുത്ത ആഴ്ച
കൂട്ട അവധിയെടുത്ത് അധ്യാപകര്‍ പ്രതിഷേധിച്ചു
ഓപ്പറേഷൻ ലൈഫ്: 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു
വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം
ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം
ഫ്ലാറ്റ് നിർമാണത്തിൽ പിഴവ്: ഫ്ലാറ്റ് ഉടമകൾക്ക് നിർമാണക്കന്പനി നഷ്ടപരിഹാരം നൽകാൻ വിധി
മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്കാരം സമ്മാനിച്ചു
സത്യഭാമയ്ക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ആവശ്യം തള്ളി
കേന്ദ്രമന്ത്രി ജോർജ് കുര്യന് ഊഷ്മള സ്വീകരണം
കെഎസ്ആർടിസിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇനി പിഡബ്ല്യുഡി വഴി
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ജന്മനാട് ഏറ്റുവാങ്ങി
സ്കൂളുകള്‍ക്ക് ഇന്നു പ്രവൃത്തിദിനം
ആ കൈകൾ കണ്ട് അച്ഛൻ തിരിച്ചറിഞ്ഞു...
രാഷ്ട്രീയം മാറ്റിവച്ച് കേരളത്തിന്റെ പ്രണാമം
കുവൈറ്റില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിച്ചത് സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനത്തില്‍
അത്രമേല്‍ ഹൃദയഭേദകം; നെടുമ്പാശേരിയില്‍ ഇതാദ്യം
ബിനോയ് യാത്രപറഞ്ഞു; നൊമ്പരക്കാഴ്ച
സുമേഷിനും ഷെമീറിനും കണ്ണീരിൽ കുതിർന്ന വിട
ബാഹുലേയനു നാട് വിടചൊല്ലി
ശ്രീഹരിയുടെയും ഷിബുവിന്റെയും സംസ്കാരം നാളെ; സ്റ്റെഫിന്റേത് തിങ്കളാഴ്ച
ചികിത്സയില്‍ കഴിയുന്നത് 35 പേര്
മാർ റാഫേൽ തട്ടിൽ അനുശോചിച്ചു
കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് എന്‍ബിടിസി
പ്രത്യേക സിനഡ് സമ്മേളനം തുടങ്ങി
മകളേ... മാലാഖമാർ നിനക്കൊപ്പമുണ്ടാകും
റോജി എം. ജോൺ എംഎൽഎയ്ക്കു മംഗല്യം
മന്ത്രി വീണയുടെ കുവൈറ്റ് യാത്ര; അനുമതി നിഷേധിച്ചതില്‍ അതൃപ്തി പ്രകടമാക്കി മുഖ്യമന്ത്രി
അവധിദിനങ്ങളിലെ പൊതുവിദ്യാഭ്യാസ തസ്തികനിര്‍ണയം മാറ്റി ഉത്തരവിറങ്ങി
വ്യാജ പോക്സോ കേസ്: അധ്യാപികമാർക്കെതിരേ പരാതിയുമായി പെൺകുട്ടിയുടെ അമ്മ
ട്രെയിനിൽനിന്നു വീണ ഗുജറാത്ത് സ്വദേശിക്കു രക്ഷകനായി ലഗേഷ്
കാഫിര്‍ പ്രയോഗം: പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു പോലീസ്
സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ; കേരളത്തിൽ 61 കേന്ദ്രങ്ങളിൽ 23,666 വിദ്യാർഥികളെഴുതും
വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
യാത്രാനുമതി നിഷേധിച്ച സംഭവം: ദുരന്തമുഖത്ത് കേരളത്തോട് ഇതു വേണ്ടിയിരുന്നില്ല: മന്ത്രി വീണാ ജോര്‍ജ്
കേന്ദ്രസര്‍ക്കാരിന്റേത് തെറ്റായ നടപടി: പ്രതിപക്ഷനേതാവ്
ഒറ്റ ദിവസത്തേക്കു മന്ത്രി കുവൈറ്റിൽ പോയിട്ട് എന്തു കാര്യമെന്ന് ഗവർണർ
വിവാദത്തിനുള്ള സമയമല്ല; പ്രവാസലോകം കണ്ട ഏറ്റവും വലിയ ദുരന്തം: മുഖ്യമന്ത്രി
രാഷ്ട്രീയം കാണേണ്ടതില്ല: സുരേഷ് ഗോപി
സംയുക്ത അധ്യാപക സംഘടനകള്‍ ജോലിക്ക് ഹാജരാകാതെ പ്രതിഷേധിക്കും
അരളിപ്പൂവ് കഴിച്ച രണ്ട് വിദ്യാർഥികൾ ആശുപത്രിയിൽ
ബാർ കോഴ വിവാദം: അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു
മാലിന്യ സംസ്കരണം: വിദ്യാര്‍ഥികളെ ബോധവത്കരിക്കാൻ അധ്യാപകരെ പ്രാപ്തരാക്കണമെന്ന് ഹൈക്കോടതി
സ്കൂൾ ബസിനു തീപിടിച്ചു; കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
പ്രവാസി വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
കുവൈറ്റ് ദുരന്തം: മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
കീം-2024: പരാതി സ്വീകരിക്കുന്ന തീയതി നീട്ടി
സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളി
കോച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അഗ്നിയിൽ പൊലിഞ്ഞത് 23 മലയാളികൾ

More from other section
ഇന്ത്യൻ പീനൽ കോഡിനു പകരമുള്ള നിയമം: ഗൗരവതരമായ പഠനമില്ലാതെ നടപ്പാക്കരുതെന്ന് നിയമവിദഗ്ധർ
National
പ്രവാസിസമൂഹത്തിനു കരുത്തും പ്രചോദനവുമായി ‘യൂറോ ക്ലേരോ 2024’
International
മിൽമ മിലി മാർട്ടുമായി ടിആർസിഎംപിയു
Business
യൂറോകപ്പ് ഫുട്ബോൾ: സ്പെയിനിന് തകർപ്പൻ ജയം
Sports

Latest News
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
Latest News
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ചങ്ങനാശേരി: സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ കാല്‍വഴുതി വീണ് മുങ്ങിമരിച്ചു. മാടപ്പള്ളി അഴകാത്ത...
Top