Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ട്രോളിംഗ് നിരോധനം തുടങ്ങി; ജൂ...
നിയമസഭാ സമ്മേളനത്തിന് ഇന്നു തു...
മലയാളിയായി മുണ്ടുടുത്ത് സുരേഷ...
ഒരുമിച്ചു വിടപറഞ്ഞവര്‍ക്ക് ഒര...
കാർ തട്ടുകടയിലേക്കു പാഞ്ഞുകയറ...
നിർമമതയുടെ എഴു...
Previous
Next
Kerala News
Click here for detailed news of all items
ബിരുദ ഫലം: എംജി പ്രൈവറ്റ് വിദ്യാർഥികളുടെ കാത്തിരിപ്പ് മൂന്നാം വർഷത്തിലേക്ക്
Tuesday, November 29, 2022 12:06 AM IST
സിജോ പൈനാടത്ത്
കൊച്ചി: പ്രൈവറ്റ് രജിസ്ട്രേഷനിൽ ബിരുദ പരീക്ഷയെഴുതിയ വിദ്യാർഥികളോട് എംജി സർവകലാശാലയുടെ ചിറ്റമ്മ നയം.
മൂന്നുവർഷം മുന്‍പു നടന്നതുൾപ്പെടെ ഇതുവരെ എഴുതിയ ഒരു പരീക്ഷയുടെയും ഫലം പ്രഖ്യാപിക്കാതെയാണ് ഇവരോടുള്ള സർവകലാശാലയുടെ അവഗണന.
2019-20 ൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തിയ ബികോം വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഇതുവരെ നാലാം സെമസ്റ്റർ പരീക്ഷ വരെ പൂർത്തിയായിട്ടുണ്ട്. അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള ഫീസും വിദ്യാർഥികൾ അടച്ചു. ഇവരുടെ കോഴ്സ് തീരാൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അപ്പോഴും ഒന്നാം സെമസ്റ്റർ ഫലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡിസംബർ രണ്ടാം വാരത്തിൽ അഞ്ചാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുമെന്നു വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്.
റെഗുലർ, സ്വാശ്രയ വിദ്യാർഥികളുടെ ബികോം പരീക്ഷാഫലം വലിയ കാലതാമസമില്ലാതെ പുറത്തുവന്നിരുന്നു. ഇവരുടെ മൂന്നു സെമസ്റ്ററുകളുടെ ഫലവും ഇതിനകം പ്രസിദ്ധീകരിച്ചപ്പോഴാണ് സർവകലാശാലയ്ക്കു വലിയ ഫീസ് നൽകി പ്രൈവറ്റ് രജിസ്ട്രേഷനിൽ പരീക്ഷയെഴുതുന്ന സാധാരണ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന അനാസ്ഥ.
അയ്യായിരത്തോളം വിദ്യാർഥികളാണ് വിവിധ ബികോം പ്രോഗ്രാമുകളിൽ പ്രൈവറ്റായി പരീക്ഷയെഴുതുന്നതിനു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരും പാരലൽ കോളജുകളിൽ ഫീസ് നൽകിയും ക്ലാസുകളിൽ പങ്കെടുക്കുന്നവരാണ്.
മുൻ സെമസ്റ്ററുകളുടെ ഫലം വൈകുന്നത് 2019-20 ൽ രജിസ്ട്രേഷൻ നടത്തിയ ബികോം വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കും. പിന്നാലെയുള്ള ബാച്ചുകാർക്കൊപ്പം സപ്ലിമെന്ററി പരീക്ഷയെഴുതാനുള്ള സാധ്യതയും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. ഇതിനിടെ പരീക്ഷാഫലം അനിശ്ചിതമായി നീളുന്നതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിദ്യാർഥികൾ.
മൂല്യനിർണയം മുറപോലെ!
റഗുലർ വിദ്യാർഥികളുടെ പരീക്ഷാ മൂല്യനിർണയത്തിനൊപ്പം, പ്രൈവറ്റ് രജിസ്ട്രേഷൻകാരുടെയും നടന്നിരുന്നു. കേന്ദ്രീകൃത മൂല്യനിർണയക്യാന്പുകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെയും പരീക്ഷാ പേപ്പറുകൾ പൂർത്തിയാക്കി നൽകിയിട്ടുണ്ടെന്നു മൂല്യനിർണയ ക്യാന്പിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു. പരീക്ഷാകേന്ദ്രത്തിൽ നിന്നു നടത്തേണ്ട തുടർജോലികളിലെ കാലതാമസമാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് ആക്ഷേപം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ട്രോളിംഗ് നിരോധനം തുടങ്ങി; ജൂലൈ 31ന് അവസാനിക്കും
നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം
മലയാളിയായി മുണ്ടുടുത്ത് സുരേഷ് ഗോപിയും ജോർജ് കുര്യനും
ഒരുമിച്ചു വിടപറഞ്ഞവര്‍ക്ക് ഒരേ കല്ലറയില്‍ നിത്യനിദ്ര
കാർ തട്ടുകടയിലേക്കു പാഞ്ഞുകയറി ഒരാൾ മരിച്ചു, രണ്ടുപേർക്കു പരിക്ക്
നിർമമതയുടെ എഴുത്തുകാരൻ
മൂന്നു ദിവസംകൂടി കനത്തമഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മനുഷ്യാവകാശ മൂട്ട് കോർട്ട്: ഏഷ്യയെ പ്രതിനിധീകരിച്ച് അലൻ തോമസ്
കെ. മുരളീധരനായി കോഴിക്കോട്ട് പോസ്റ്റര്‍
ടി.പി. വധക്കേസിലെ കുറ്റവാളികൾക്കു പരോൾ; അസ്വാഭാവികതയെന്നു രമ
കലക്കൻ ക്ലൈമാക്സ്; സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ, പിഴവില്ലാത്ത തിരക്കഥ
നാട്ടുകാരന് മന്ത്രിയായതിന്റെ സന്തോഷത്തിൽ നന്പ്യാകുളം ഗ്രാമം
കാരുണ്യത്തിന്റെ രാഷ്ട്രീയധാര
ബിജെപിയിലെ സൗമ്യന്‍ ഇനി കേന്ദ്രമന്ത്രി
സുരേഷ് ഗോപി എന്ന മനുഷ്യപ്പറ്റ്: മേജർ രവി
അടിമുടി ട്വിസ്റ്റ്, അനിശ്ചിതത്വം; ഒടുവില്‍ കേന്ദ്രമന്ത്രിസഭയിലേക്ക്
ജീവിതത്തിലും സിനിമയിലും ആക്്ഷന്‍ ഹീറോ
പാർട്ടിക്കമ്മിറ്റികൾ നൽകിയ കണക്കിലെ പാളിച്ച സിപിഎം പരിശോധിക്കുന്നു
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: പണം കണ്ടെത്താനായില്ല
കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം അഞ്ചാംതവണയും കാസര്‍ഗോഡ് ചാമ്പ്യന്മാര്
സംസ്കാരചടങ്ങിനിടെ വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു
അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ചു
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
വിമാനത്തിൽ യാത്രക്കാരനെ സഹയാത്രികൻ മൂക്കിനിടിച്ചു
എസ്ഐ തൂങ്ങിമരിച്ച നിലയിൽ
വിജയത്തിളക്കത്തിൽ യുഡിഎഫ് എത്തും
ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും: ജോസ് കെ. മാണി
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിനോയിയും ജോസും
എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി അറസ്റ്റിൽ
അങ്കമാലിക്ക് സങ്കടപ്പുലരി
ചിലങ്കയണിയാന്‍ ഇനി ജൊവാനയില്ല
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളാഘോഷം ഭക്തിനിർഭരം
നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറി; ഹുസൈന് മടവൂര്‍ രാജിവച്ചു
കുട്ടിയുടെ പിതൃത്വം അംഗീകരിച്ചതിനുശേഷം കോടതി മുമ്പാകെ പിന്നീട് ചോദ്യം ചെയ്യാനാകില്ല
അടിയും പോസ്റ്ററുമൊന്നും നല്ലതല്ല: കെ. മുരളീധരന്
നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും
ഡിസിസി ഓഫീസിലെ കൂട്ടത്തല്ല് ; ജോസ് വള്ളൂരടക്കം 20 പേർക്കെതിരേ കേസ്
വിമര്‍ശനത്തില്‍ ഉറച്ച് മാര്‍ കൂറിലോസ്
അഹങ്കാരംകൊണ്ട് പിണറായി അന്ധനായി: വി. മുരളീധരൻ
മുഖ്യമന്ത്രിയുടെ അധിക്ഷേപം ഇരട്ടനീതിയുടെ തെളിവ്: കെ.സുരേന്ദ്രൻ
ബിഷപ്പിന്റെ വേഷംധരിച്ച് തട്ടിപ്പുനടത്തിയ പ്രതി പിടിയിൽ
ജർമൻ മ്യൂസിയം ഒരുങ്ങുന്നു; എബിയുടെ ചിത്രങ്ങൾക്കായി
പിഞ്ചുകുഞ്ഞിനെ മർദിച്ച അമ്മ അറസ്റ്റിൽ
രാജ്യാന്തര അവയവക്കടത്ത്: അവയവദാതാവ് കസ്റ്റഡിയിൽ
വിനോദസഞ്ചാരികളുടെ കാറിനുനേരേ കാട്ടാനയുടെ പരാക്രമം
ആശുപത്രികൾ സഭയുടെ പരസ്നേഹ പ്രവർത്തനങ്ങളുടെ മുഖം: മാർ ജോസ് പുളിക്കൽ
സ്കൂള്‍ ഉച്ചഭക്ഷണ നിരക്ക് പുതുക്കി നിശ്ചയിച്ചു
ഉച്ചഭക്ഷണ നിരക്ക്: എൽപി സ്കൂളുകൾക്ക് തിരിച്ചടിയെന്നു പ്രധാനാധ്യാപകർ
വാട്ടർ അഥോറിറ്റി 1916 സേവനം മുടങ്ങും
സാങ്കേതിക സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് 22ന്
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവർക്കെതിരേ കേസെടുക്കണം: കത്തോലിക്കാ കോൺഗ്രസ്
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും
കൃഷ്ണപ്രിയയ്ക്കുള്ള വാഗ്ദാനം പാലിച്ച് മന്ത്രി ചിഞ്ചുറാണി
വനംവകുപ്പിന്റെ പദ്ധതി ധനകാര്യവകുപ്പ് വെട്ടിനിരത്തി
ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്: 83 സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് വിജിലൻസ് കണ്ടെത്തി
വിജിലൻസ് റെയ്ഡിനെതിരേ ഡോക്ടർമാരുടെ സംഘടന
രക്ഷകൻ ബിലു... പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരനെ ഒറ്റക്കൈകൊണ്ട് രക്ഷിച്ച കണ്ടക്ടർ ബിലു വൈറൽ
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന്
ഷാഫിയുടെ റോഡ്ഷോ: വിലക്ക് സ്വീകരിച്ചു, വനിതാ ലീഗ് പ്രവർത്തകർ വിട്ടുനിന്നു
പട്ടികജാതി-വർഗ സംവരണം സ്വകാര്യ മേഖലയിലേക്കും
സീറ്റ് ബെൽറ്റ് അഴിക്കാനായില്ല; ഓടുന്ന കാറിനു തീപിടിച്ച് വർക്ഷോപ് ഉടമ വെന്തുമരിച്ചു
ഗീവർഗീസ് മാർ കൂറിലോസിനു മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം
പിടിഎ ഫണ്ട് പിരിവ്: റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
തെരഞ്ഞെടുപ്പു തോൽവി: തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്
കണ്ണൂർ സ്വദേശിനി അബുദാബിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ
വന്ദേഭാരതിനു നേരേ തൃശൂരിൽ കല്ലേറ്
സിഎംആര്എല്ലിനെതിരേ കേസെടുത്തില്ല: ഇഡി
വാഹനങ്ങളുടെ രൂപമാറ്റം: കര്‍ശന നടപടി വേണമെന്നാവർത്തിച്ച് ഹൈക്കോടതി
നന്പറില്ലാ കാറിൽ കറക്കം: മാനേജര്‍ക്കു പിഴ
660 പദ്ധതികൾ അടുത്ത 18 മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം
രാജ്യത്താകമാനം പാസഞ്ചർ ട്രെയിനുകളുടെ നമ്പരുകൾ മാറുന്നു
ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഉടൻ
എട്ടാം ക്ലാസുകാര്‍ക്ക് ‘ലിറ്റില്‍ കൈറ്റ്സ്’ അംഗമാകാന്‍ 11 വരെ അപേക്ഷിക്കാം
ബിജെപിയുടെ വോട്ടുവർധന പരിശോധനയ്ക്ക് സിപിഎം
ബലിപ്പെരുന്നാൾ 17ന്

More from other section
പ്രൗഢിയോടെ മോദി 3.0
National
ഇസ്രേലി ബന്ദികളെ മോചിപ്പിച്ചത് 245 ദിവസങ്ങൾക്കുശേഷം
International
ഷീറ്റ്ക്ഷാമം രൂക്ഷം; വിലയിൽ കുതിപ്പ്
Business
പാക്കിസ്ഥാനെ എറിഞ്ഞിട്ടു ഇന്ത്യ
Sports
More from other section
പ്രൗഢിയോടെ മോദി 3.0
National
ഇസ്രേലി ബന്ദികളെ മോചിപ്പിച്ചത് 245 ദിവസങ്ങൾക്കുശേഷം
International
ഷീറ്റ്ക്ഷാമം രൂക്ഷം; വിലയിൽ കുതിപ്പ്
Business
പാക്കിസ്ഥാനെ എറിഞ്ഞിട്ടു ഇന്ത്യ
Sports
Latest News
സിദ്ധാര്‍ഥന്റെ മരണം: സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
നിയമസഭാ സമ്മേളനത്തിനു തുടക്കം; ബാർകോഴയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി പ്രതിപക്ഷം
Latest News
സിദ്ധാര്‍ഥന്റെ മരണം: സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
നിയമസഭാ സമ്മേളനത്തിനു തുടക്കം; ബാർകോഴയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി പ്രതിപക്ഷം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അങ്കമാലി: ഉറക്കത്തിനിടെയുണ്ടായ ദുരന്തത്തില്‍ ഒരുമിച്ചു വി...
Top