Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരു...
കേജരിവാളിനെ നീക്കണമെന്ന ഹർജി കോടതി തള്ളി...
മുംബൈയിൽ പരസ്യബോർഡ് തക...
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്...
മണിപ്പുരിൽ പോലീസുകാരെ തട്ടിക്കൊണ്ടുപോയ ...
രേവണ്ണയ്ക്കു ജാമ്യം
Previous
Next
National News
Click here for detailed news of all items
വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി നിയമം പ്രാബല്യത്തിൽ
Sunday, July 3, 2022 3:34 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഭേദഗതികളുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾക്കു വിദേശസംഭാവന അല്ലെങ്കിൽ സഹായങ്ങൾ സ്വീകരിക്കുന്നതു തടയുന്നതിനാണു നടപടി.
എഫ്സിആർഎ 2011 ൽ ഏഴു പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ വരുത്തിയിട്ടുള്ളത്. പുതിയ നിയമം വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി നിയമങ്ങൾ, 2022 എന്ന പേരിൽ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർക്കും വിദേശ ഇന്ത്യക്കാർക്കും വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി നിയമങ്ങൾ ഒരുപോലെ ബാധകമാണ്. ഇതിനു പുറമേ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ശാഖകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവരും നിയമത്തിന്റെ പരിധിയിൽ വരും.
ഭേദഗതികൾ
വിദേശത്തുള്ള ബന്ധുമിത്രാദികളിൽ നിന്നു വർഷത്തിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ സംഭാവന സ്വീകരിക്കുന്നവർ 30 ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നായിരുന്നു എഫ്സിആർഎ 2011 ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഭേദഗതിയിൽ ഒരു ലക്ഷം രൂപയെന്നത് പത്തു ലക്ഷം രൂപയായും 30 ദിവസമെന്നത് മൂന്നു മാസമായും തിരുത്തി.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ അല്ലെങ്കിൽ മുൻകൂർ അനുമതി സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഒന്നോ അതിലധികമോ ബാങ്കുകളിൽ അക്കൗണ്ട് തുറന്നാൽ 15 ദിവസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം വിവരം അറിയിക്കണമെന്നുള്ള നിബന്ധന 45 ദിവസമായി ഭേദഗതി ചെയ്തു.
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികൾ സാന്പത്തികവർഷത്തിലെ നാലു മാസത്തെ ഇടവേളകളിൽ സംഭാവന ലഭിച്ച തുക, തീയതി, സംഭാവന നൽകിയ ആളുടെ വിവരങ്ങൾ എന്നിവ ഒൗദ്യോഗിക വെബ്സൈറ്റിൽ പരസ്യമാക്കണമെന്നുള്ള നിബന്ധന ഭേദഗതിയിലൂടെ നീക്കം ചെയ്തു.
വിദേശസംഭാവന സ്വീകരിക്കുന്നതിനു രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള സ്ഥാപനത്തിന്റെ പേര്, വിലാസം, ബാങ്ക് അക്കൗണ്ട്, സ്ഥാപനത്തിന്റെ ലക്ഷ്യവും താത്പര്യവും, പ്രധാനപ്പെട്ട അംഗങ്ങളുടെ പേരുകൾ എന്നിവയിൽ മാറ്റം വരുത്തുന്നതിന് 15 ദിവസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നുള്ള നിയമം 45 ദിവസമായി ഭേദഗതി ചെയ്തു.
വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പുനഃപരിശോധിക്കണമെങ്കിൽ അപേക്ഷാഫീസിനൊപ്പം രേഖാമൂലം ആവശ്യപ്പെടണമെന്നുള്ള നിയമം ഇനിമുതൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയും ആവശ്യപ്പെടാമെന്നും ഭേദഗതി ചെയ്തിട്ടുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
കേജരിവാളിനെ നീക്കണമെന്ന ഹർജി കോടതി തള്ളി
മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ടു മരണം; 60 പേർക്കു പരിക്ക്
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
മണിപ്പുരിൽ പോലീസുകാരെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ
രേവണ്ണയ്ക്കു ജാമ്യം
മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
സുശീൽ കുമാർ മോദി അന്തരിച്ചു
ഉടൻ വിവാഹിതനാകേണ്ടിവരും: രാഹുൽ ഗാന്ധി
വിദ്വേഷപ്രസംഗം: മോദിക്കെതിരേ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
പഞ്ചാബിൽ പ്രമുഖർ പത്രിക നല്കി
പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി
വാരാണസിയിൽ മോദിയുടെ റോഡ് ഷോ; ഇന്നു പത്രിക നല്കും
പാടലീപുത്രയിൽ മൂന്നാം തവണയും ഒരേ എതിരാളികൾ
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രിയാകുമോ? = ആകില്ല: കേജരിവാൾ
റായ്ബറേലിയുടെ മനസ് കീഴടക്കി രാഹുൽ
ആന്ധ്രയിലും ബംഗാളിലും പരക്കെ അക്രമം
ബുർഖ മാറ്റാൻ ആവശ്യപ്പെട്ട ബിജെപി സ്ഥാനാർഥിക്കെതിരേ കേസെടുത്തു
ഇന്ത്യാ സഖ്യത്തിന് പാക്കിസ്ഥാനെ പേടിയെന്ന് മോദി
മോദി വീണ്ടും വിജയിച്ചാൽ ഭാവിയിൽ തെരഞ്ഞെടുപ്പുണ്ടാകില്ല: ഖാർഗെ
ഹരിയാനയിലെ മക്കൾരാഷ്ട്രീയം ഇത്തവണയും സജീവം
ഇന്ത്യാ മുന്നണി 315 സീറ്റ് നേടും: മമത
നാലാം ഘട്ടത്തിൽ 64.25% പോളിംഗ്
രാജസ്ഥാനിൽ 56 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി
ചബഹാർ തുറമുഖ നടത്തിപ്പ് ഇന്ത്യക്ക്
ബിജെപി നേതാവ് സ്വരൺ സലാരിയ എഎപിയിൽ
ഇമാം കൊല്ലപ്പെട്ട സംഭവം: ആറ് മദ്രസ വിദ്യാർഥികൾ അറസ്റ്റിൽ
നിയമം അഡ്വാനിക്കു മാത്രമോയെന്ന് കേജരിവാൾ
പ്രതിപക്ഷനീക്കം പരാജയം മുന്നിൽക്കണ്ട്: യോഗി
ഖാർഗെയുടെ കോപ്റ്ററിൽ പരിശോധന
നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
ജാർഖണ്ഡിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു
മോദി ഗാരന്റിക്ക് കേജരിവാളിന്റെ ബദൽ
ഫാ. വിൽഫ്രഡ് ഝാൻസി രൂപത സഹായമെത്രാൻ
മൂന്നാം ഘട്ടത്തിൽ 65.68 % പോളിംഗ്
ഡൽഹി വിമാനത്താവളത്തിലും ആശുപത്രികളിലും ബോംബ് ഭീഷണി
ഹരിയാന: എംഎൽഎമാരെ അണിനിരത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബിജെപി
പ്രജ്വലിനെതിരേ പ്രത്യേക സംഘം അന്വേഷണം തുടരും: സിദ്ധരാമയ്യ
ചെറിയ കക്ഷികളുടെ ലയനം: യോജിച്ച് തരൂർ
നടി പവിത്ര ജയറാം അപകടത്തിൽ മരിച്ചു
അശ്ലീല വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
അജയ്യൻ അധീർ രഞ്ജൻ
തെലുങ്കാനയിൽ ഇന്നു വിധിയെഴുത്ത്; പ്രതീക്ഷയിൽ കോൺഗ്രസ്
കോൺഗ്രസിന് ലഭിക്കുക രാജകുമാരന്റെ പ്രായത്തേക്കാൾ കുറവ് സീറ്റ്: മോദി
ബിജെപി, ‘ടെമ്പോ’ നോട്ടെണ്ണുമ്പോൾ കോൺഗ്രസ് സമത്വം ഉറപ്പാക്കും: രാഹുൽ
ജൂണിൽ പുതിയ പ്രധാനമന്ത്രി: ശശി തരൂർ
എഎപിയെ തകർക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു: കേജരിവാൾ
മുൻ ബിജെപി എംപി കോൺഗ്രസിൽ
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പിലാക്കാൻ മറ്റു പാർട്ടികളെ തകർക്കുന്നു; ആഞ്ഞടിച്ച് കേജരിവാൾ
കേജരിവാളിനു മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി പ്രധാനമന്ത്രിയാകും

More from other section
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Kerala
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
കൂട്ടിയും കിഴിച്ചും
Sports

Latest News
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
Latest News
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: സാന്പത്തിക തട്ടിപ്പ് ആരോപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത കേസിൽ...
Top