Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തുടർച്ചയായ മൂന്നാം സെ...
പലിശനിരക്കിൽ മാറ്റമില്ല
ബൾക്ക് ഡെപ്പോസിറ്റ് പ...
സണ്‍ മൊബിലിറ്റി 10,000 ബാറ്ററി സ്...
നീറ്റ് പരീക്ഷ: സുപ്രീംകോടതിയെ സ...
സാല്‍ഫോഡ് യൂണിവേഴ്സിറ്റിയുമായി കൈകോർത്...
Previous
Next
Business News
Click here for detailed news of all items
റബറിനു വിലയുണ്ട്, പക്ഷേ ഉത്പന്നമില്ല
Monday, June 3, 2019 12:12 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഏഷ്യൻ റബർ വിപണികളിൽ ഉണർവ്, ഇന്ത്യൻ വ്യവസായികൾ ആശങ്കയിൽ. പെരുന്നാളും മാസാരംഭ ഡിമാൻഡും വെളിച്ചെണ്ണയുടെ രക്ഷയ്ക്കെത്തുമോ? കൊപ്ര ഉത്പാദകരും വ്യവസായികളും ഉറ്റുനോക്കുന്നു. ഏലത്തോട്ടങ്ങൾക്ക് മൺസൂൺ ആശ്വാസം പകരും. കുരുമുളകുവില വീണ്ടും ഉയർന്നു. മഞ്ഞലോഹത്തിനു തിളക്കമേറി, പവന് 440 രൂപ ഉയർന്നു.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബർ കാഴ്ചവച്ച മുന്നേറ്റം നിക്ഷേപകരെ ആകർഷിച്ചു. ടോക്കോം എക്സ്ചേഞ്ചിലെ വാങ്ങൽ താത്പര്യം കനത്തത് സിക്കോമിലും ചൈനീസ് മാർക്കറ്റിലും ആവേശം ഉളവാക്കി. അതേസമയം, വിലക്കയറ്റം ഇന്ത്യൻ ടയർ ലോബിയുടെ ഉറക്കം നഷ്ടപ്പെടുത്തി.
ബാങ്കോക്കിൽ റബർ 12,677 രൂപയിൽനിന്ന് 13,229ലേക്ക് ഉയർന്നു. ടോക്കോമിൽ റബർ 210 യെന്നിൽനിന്ന് 218 യെന്നായി. നിക്ഷേപ താത്പര്യത്തിൽ 222 യെന്നിലെ പ്രതിരോധം മറികടന്നാൽ 229 വരെ മുന്നേറാം. വിലക്കയറ്റം ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്തെ കർഷകർ. അതേസമയം കാലാവസ്ഥ അനുകൂലമായിട്ടും ടാപ്പിംഗ് പുനരാരംഭിക്കാൻ പലരും താത്പര്യം കാണിച്ചിട്ടില്ല.
വിപണിസ്ഥിരത കൈവരിച്ച ശേഷം തോട്ടങ്ങളിൽ പണി തുടങ്ങാമെന്ന നിലപാടിലാണ് പലരും. ഉത്പാദനച്ചെലവുകൾ കണക്കുകൂട്ടിയാൽ മാർക്കറ്റ് നിരക്ക് ആകർഷകമല്ലെന്നാണ് വൻകിട തോട്ടം ഉടമകളുടെ പക്ഷം. വിദേശവില ഉയർന്നതിനാൽ ഇറക്കുമതി പ്രായോഗികമല്ല. എന്നിട്ടും ആഭ്യന്തര കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പുവരുത്താനും ടയർ ലോബി തയാറായില്ല. നാലാം ഗ്രേഡ് റബർ 14,400 രൂപയിലും അഞ്ചാം ഗ്രേഡ് 14,200ലുമാണ്. മുഖ്യ വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. കാർഷികമേഖലകളിലെ നീക്കങ്ങൾ വിലയിരുത്തിയാൽ മാസത്തിന്റെ രണ്ടാം പകുതിയിലും ഷീറ്റിന്റെ ലഭ്യത ഉയരില്ല.
നാളികേരം
സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ ചെറുകിട വിപണികളിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ചരക്കുവരവ് ഉയർന്നു. ഇതിനിടെ കൊപ്രക്കളങ്ങളും സജീവമായി. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ കൊപ്ര സംസ്കരിക്കാനുള്ള തിരക്കിലാണ് ഉത്പാദകർ. വാരാവസാനം കൊപ്ര 8635 രൂപയിലാണ്. ജനുവരിയിൽ 11,000 രൂപയിൽ വിപണനം നടന്ന കൊപ്ര അഞ്ചു മാസത്തിനിടെ 2400 രൂപ ഇടിഞ്ഞു.
സീസണായതിനാൽ വില വീണ്ടും കുറയുമെന്ന കണക്കുകൂട്ടലിൽ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. മാസാരംഭ ഡിമാൻഡും പെരുന്നാളും വില്പനത്തോത് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. എണ്ണവില 300 രൂപ കുറഞ്ഞ് 12,900ലെത്തി.
ഏലം
പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷം ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ഏലത്തിന് പുതിയ ആവശ്യക്കാർ എത്തും. രണ്ടാഴ്ചയായി ലേലകേന്ദ്രങ്ങളിൽ വീറും വാശിയും കുറഞ്ഞതു മൂലം ഏലക്ക കിലോഗ്രാമിന് 2750 രൂപ എന്ന റേഞ്ചിലാണ്. മേയ് ആദ്യം 4000 രൂപയിലെത്തിയ ഏലത്തിന് ഇത്ര കനത്ത തിരിച്ചടി സംഭവിച്ചത് സ്റ്റോക്കിസ്റ്റുകളെയും കർഷകരെയും ഒരുപോലെ ആശങ്കയിലാക്കി. വിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി പുതിയ കരുത്ത് കൈവരിക്കാനുള്ള ശ്രമത്തിലാണ്. കാലവർഷം സജീവമായാലും ഓഗസ്റ്റിൽ മാത്രം വിളവെടുപ്പ് ഊർജിതമാകൂ.
കുരുമുളക്
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ആവശ്യക്കാരുണ്ട്. ഹൈറേഞ്ച് ചരക്കു വരവ് ചുരുങ്ങിയതിനാൽ അന്തർസംസ്ഥാന വ്യാപാരികൾ നിരക്കുയർത്തി. കൂർഗിൽനിന്നുള്ള മുളകുനീക്കവും കുറവാണ്.
ഓഫ് സീസണിൽ കുരുമുളക് കൂടുതൽ ശ്രദ്ധിക്കപ്പെടാം. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം ചുരുങ്ങിയതിനാൽ കാർഷികമേഖലയിൽ കുരുമുളക് സ്റ്റോക്ക് കുറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5,550 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിൽനിന്ന് 37,200ലേക്ക് ഉയർന്നു.
സ്വർണം
സ്വർണവില പിന്നിട്ടവാരം പവന് 440 രൂപ ഉയർന്നു. ആഭരണവിപണികളിൽ ആറു ദിവസം 23,720 രൂപയിൽ വ്യാപാരം നടന്ന പവൻ വെള്ളിയാഴ്ച 23,920 ലേക്കും ശനിയാഴ്ച 24,160ലേക്കും കയറി. ഇതോടെ ഗ്രാമിന് മൊത്തം 55 രൂപ വർധിച്ച് 3020 രൂപയായി.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1284 ഡോളറിൽനിന്ന് 1302ലെ നിർണായക പ്രതിരോധം തകർത്ത് 1304 ഡോളറായി. 1269 ഡോളറിലെ താങ്ങ് നിലനിർത്തുന്ന സ്വർണം അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയെക്കാൾ മുകളിലെത്തി. ഈ വാരം 1322 ഡോളറിലെ ആദ്യ തടസം മറികടന്നാൽ 1344 ഡോളറിലേക്ക് വിപണി തിരിയും.
ഇതിനിടെ അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽനിന്ന് ഇന്ത്യയെ പുറത്താക്കിയത് വിനിമയ വിപണിയിൽ രൂപയ്ക്കു കനത്ത തിരിച്ചടിയാകും. വാരാന്ത്യം 69.57ൽ നീങ്ങുന്ന രൂപയുടെ മൂല്യം വർഷത്തിന്റെ രണ്ടാം പകുതിയിൽ 74.40ലേക്ക് ഇടിയാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. പണപ്പെരുപ്പം ആറു മാസത്തെ ഉയർന്ന തലത്തിൽ നീങ്ങുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയാൽ സ്വർണം റിക്കാർഡ് നിരക്കായ 24,640 അടുക്കുന്ന ദിനം വിദൂരമല്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടർച്ചയായ മൂന്നാം സെഷനിലും വിപണി കുതിച്ചു
പലിശനിരക്കിൽ മാറ്റമില്ല
ബൾക്ക് ഡെപ്പോസിറ്റ് പരിധി ഇനി മൂന്നു കോടി
സണ്‍ മൊബിലിറ്റി 10,000 ബാറ്ററി സ്റ്റേഷനുകൾ ആരംഭിക്കും
നീറ്റ് പരീക്ഷ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഡ്യൂപോര്‍ട്ട്
സാല്‍ഫോഡ് യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് കാരിത്താസ് ഹോസ്പിറ്റല്‍
കമ്പനികള്‍ 202 രൂപയ്ക്കു ഷീറ്റ് വാങ്ങി
കിടാരികള്‍ക്കായി കെഎസ് പുഷ്ടിമ തീറ്റ വിപണിയില്‍
കറുത്ത പൊന്നിന് നല്ല കാലം
റബര്‍ 200 രൂപ നിരക്കില്‍ വ്യാപാരം നടന്നു
ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം; ആപ്പിളിനെ പിന്തള്ളി എൻവിഡിയ
യൂറോപ്യൻ യൂണിയൻ പലിശനിരക്ക് കുറച്ചു
പവന് 560 രൂപ വര്‍ധിച്ചു
രാസവളവും കീടനാശിനിയും വില്ക്കാന് കാര്‍ഷികബിരുദം നിര്‍ബന്ധം
സ്വിറ്റ്സര്‍ലന്‍ഡ് എക്സ്പോ നാളെ
കെ.ജി. അനില്‍കുമാറിനെ ആദരിച്ചു
മുത്തൂറ്റ് മൈക്രോഫിന്‍-എസ്ബിഐ സഹകരണത്തിനു തുടക്കം
ആമസോണ്‍ ‘ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയും ക്രിയേറ്റര്‍ കണക്ടും’ അവതരിപ്പിച്ചു
നന്തിലത്ത് ജി-മാർട്ടിന്റെ പുതിയ ഷോറൂം ഏറ്റുമാനൂരിൽ
കരകയറി സെന്‍സെക്സ്, നിഫ്റ്റി
ചാവറ മാട്രിമണിക്ക് കാഞ്ഞിരപ്പള്ളിയിൽ പുതിയ ഓഫീസ്
903 ശാഖകളുമായി ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഫ്ലിപ്കാർട്ട് സീസൺ സെയിൽ എട്ടുവരെ
വിപണിക്കു ഷോക്കായി ‘ഇന്ത്യൻ’ കുതിപ്പ്
പവന് 560 രൂപ വര്‍ധിച്ചു
എക്സിറ്റ് പോള്‍ ഇഫക്ട്; റിക്കാര്‍ഡ് കുതിപ്പുമായി സെന്‍സെക്സ്, നിഫ്റ്റി ഓഹരിസൂചികകള്‍
അദാനി വീണ്ടും ഒന്നാമൻ
പവന് 320 രൂപ കുറഞ്ഞു
ഗ്രാന്‍ഡ് പ്രി പുരസ്കാര നിറവില്‍ മൈത്രി
വളപ്പില കമ്യൂണിക്കേഷൻസിന്റെ നവീകരിച്ച കണ്ണൂർ ബ്രാഞ്ച് പ്രവർത്തനം തുടങ്ങി
റബറിനു പ്രതീക്ഷ, വില മുന്നോട്ട്
എക്സിറ്റ് പോൾ ആവേശത്തിൽ വിപണി
ഉത്തരവാദിത്വ ടൂറിസം, ലിംഗസമത്വ ടൂറിസം എന്നിവയിൽ അന്താരാഷ്ട്ര ഉച്ചകോടി
മുന്‍നിര കമ്പനികള്‍ക്കു നഷ്ടം രണ്ടു ലക്ഷം കോടി
വ്യവസായവനിത ഐസ്ലൻഡ് പ്രസിഡന്റ്
സാന്റാ മോണിക്ക സൗജന്യ വർക്ക് പെർമിറ്റ് സെമിനാർ അഞ്ചിന്
ദക്ഷിൺ ഭാരത് ഉത്സവ് ബംഗളൂരുവിൽ
പിവിസി പൈപ്പ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കും
ഡബ്ബാ ട്രേഡിംഗ്: മുന്നറിയിപ്പുമായി എൻഎസ്ഇ
ഇന്‍ഫോപാര്‍ക്കിലെ മെര്‍പ് സിസ്റ്റംസ് ഒമാന്‍ടെല്ലുമായി കരാറിൽ
നെറ്റ്ഫ്ലിക്സ് ബണ്ടിൽഡ് പ്ലാനുമായി വി
മെഡിസെപ്: തിരുത്തലുകൾക്ക് അപേക്ഷിക്കാം
പവന് 160 രൂപ കുറഞ്ഞു
ഫ്രയർ എനർജി കേരളത്തിലേക്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 3,200 കോടി സമാഹരിക്കും
ജെഎസ്ഡബ്ല്യു പെയിന്റ്സിനു നേട്ടം
ഇസാഫിന് അംഗീകാരം
ലണ്ടനിൽനിന്ന് 100 ടണ്‍ സ്വർണം തിരികെയെത്തിച്ച് ഇന്ത്യ
സാന്പത്തികവളർച്ച 7.8 ശതമാനം; കുതിപ്പ്
കൊച്ചിന് ഷിപ്യാര്ഡിന് മൂന്ന് ബൊള്ളാര്‍ഡ് പുള്‍ ടഗുകളുടെ ഓര്‍ഡര്‍

More from other section
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും
Kerala
മോടി കുറച്ച് മോദി; സത്യപ്രതിജ്ഞാചടങ്ങ് രാഷ്ട്രപതിഭവനിൽ രാത്രി 7.15ന്
National
സുനിതയുടെ ഡാൻസ് വൈറലായി
International
ഇന്ത്യ x പാക് പോരാട്ടത്തിന് ആശങ്കയായി "പിച്ചിൽ ഭൂതം! '
Sports

Latest News
രാജ്യസഭാ സീറ്റ് പ്രശ്നം:സിപിഎം-സിപിഐ ഉഭയക്ഷി ചര്‍ച്ച ഇന്ന്
മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ക്രൂരമായി മർദിച്ചു; പരാതിയുമായി യുവാവ്
Latest News
രാജ്യസഭാ സീറ്റ് പ്രശ്നം:സിപിഎം-സിപിഐ ഉഭയക്ഷി ചര്‍ച്ച ഇന്ന്
മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ക്രൂരമായി മർദിച്ചു; പരാതിയുമായി യുവാവ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോട്ടയം: ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനയൂണിവേഴ്സിറ്റികളില് ഒന...
Top