Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദി...
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക...
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ...
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
Previous
Next
Business News
Click here for detailed news of all items
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: പുതിയ മാർഗനിർദേശങ്ങളായി
Tuesday, November 12, 2019 11:01 PM IST
തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി കേരളത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച് ഈസ് ഓഫ് ഡൂയിംഗ് ഹെൽപ് ഡെസ്കുകൾ ആരംഭിക്കും. ജൂണിയർ സൂപ്രണ്ട്, ഹെഡ് ക്ലർക്ക് എന്നിവർക്കായിരിക്കും ഇതിന്റെ ചുമതല. ഗ്രാമപഞ്ചായത്തുകളിൽ സംരംഭം ആരംഭിക്കാനെത്തുന്നവർക്ക് ആവശ്യമായ മുഴുവൻ സഹായവും ഹെൽപ് ഡെസ്കിൽ നിന്ന് നൽകണം.
സർക്കാരിന്റെ വ്യവസായ നയം, നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ ലഘൂകരിച്ച വ്യവസ്ഥകൾ, കെ സ്വിഫ്റ്റ് ആപ്ലിക്കേഷൻ സംബന്ധിച്ച വിവരം എന്നിവ സഹായ ഡെസ്കിൽ ലഭിക്കും. ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കൃത്യമായി പ്രവർത്തിക്കുന്നുവെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും പരിശോധന നടത്തി ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.
അധികാരികളുടെ കൃത്യമായ നിരാക്ഷേപ പത്രമുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ലൈസൻസ് അപേക്ഷ നിരസിക്കുന്നത് ക്രമവിരുദ്ധമാണ്. ഇതുസംബന്ധിച്ച് പരാതികൾ ലഭിക്കുന്നുണ്ടെന്നും ഭരണസമിതിയുടെ ഇത്തരം നടപടി 2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ടിനും 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിനും വിരുദ്ധമായതിനാൽ പഞ്ചായത്ത് സെക്രട്ടറിമാർ ഭരണസമിതികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകണം. ഇതിനുശേഷവും ക്രമവിരുദ്ധമായി നടപടി സ്വീകരിച്ചാൽ ചട്ടങ്ങൾ പ്രകാരമുള്ള നടപടി സെക്രട്ടറി സ്വീകരിക്കാനും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
പരമാവധി അഞ്ചു വർഷ കാലയളവിലേക്ക് നിശ്ചിത ഫീസ് ഈടാക്കിയാണ് ലൈസൻസ് അനുവദിക്കേണ്ടത്. ലൈസൻസ് നൽകുമ്പോൾ മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നൽകുന്ന നിരാക്ഷേപ സാക്ഷ്യപത്രങ്ങൾക്ക് അഞ്ചു വർഷകാലയളവ് ഇല്ലെങ്കിൽ ഓരോന്നും അവസാനിക്കുന്ന തീയതി ലൈസൻസ് നിബന്ധനകളിൽ പ്രത്യേകം രേഖപ്പെടുത്തി നൽകണം. ഈ തീയതിക്ക് മുമ്പ് നിരാക്ഷേപ സാക്ഷ്യപത്രം പുതുക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയ്ക്കും മറ്റു നഷ്ടങ്ങൾക്കും ലൈസൻസിയായിരിക്കും ഉത്തരവാദിയെന്നും രേഖപ്പെടുത്തണമെന്ന് നിർദേശമുണ്ട്.
അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണം. ന്യൂനതകൾ ഉണ്ടെങ്കിൽ അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം അപേക്ഷകനെ അറിയിക്കണം. 30 ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് വിവരം അറിയിച്ചില്ലെങ്കിൽ അപേക്ഷകന് കൽപിതാനുമതി ലഭിക്കുന്നതിനുണ്ടാകുന്ന ബാധ്യതകൾക്ക് സെക്രട്ടറി ഉത്തരവാദിയായിരിക്കും. ഗ്രാമപഞ്ചായത്തുകളിൽ കെ സ്വിഫ്റ്റ് ആപ്ലിക്കേഷൻ മുഖേന ലഭിക്കുന്ന എല്ലാ അപേക്ഷകളിലും സമയബന്ധിത നടപടി കൈക്കൊള്ളുന്നുണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം.
സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതുമൂലം അപേക്ഷകന് കൽപിതാനുമതി ലഭിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കും. സർക്കാരും വ്യവസായ വകുപ്പും നൽകുന്ന എല്ലാ നിർദേശങ്ങളും ഗ്രാമപഞ്ചായത്തുകൾ കർശനമായി പാലിക്കണം. ഗ്രാമപഞ്ചായത്തുകൾക്ക് വ്യക്തതയും സുതാര്യതയും കാര്യക്ഷമതയും ഉണ്ടാകുന്നതിന് മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും വ്യവസായ വകുപ്പിന്റെ സഹായത്തോടെ 30നകം ഏകദിനം പരിശീലനം സംഘടിപ്പിക്കാനും നിർദേശമുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
ബൈനിയല്‍ എച്ച്ആര്‍ കോണ്‍ക്ലേവ്
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
അസറ്റ് ഹോംസിന് ക്രിസില്‍ ഡിഎ 2പ്ലസ് റേറ്റിംഗും സിഐഡിസി പുരസ്കാരങ്ങളും
കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്
കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും
മുത്തൂറ്റ് മിനിക്ക് മുംബൈയിൽ ഓഫീസ്
സ്വര്‍ണം: പവന് 680 രൂപ ഉയർന്നു
പെഗാസസ് ഇവന്റുകൾ
ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം 15 മുതല്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
അക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധന
ടൊയോട്ട കാര്‍ ഡീറ്റൈലിംഗ് തുടങ്ങി
സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക്ക്
സുവര്‍ണ ജൂബിലി നിറവില്‍ പിഡിഡിപി; ആഘോഷം നാളെ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
കരോള്‍ ഫുര്‍ട്ടാഡോ ഉജ്ജീവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
പെന്ഷന് വിതരണം: ബാങ്ക് ഓഫ് ബറോഡയും ഇപിഎഫ്ഒയും കരാറില്‍
സ്വര്‍ണം: പവന് 80 രൂപ കുറഞ്ഞു
യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 10,400 കോടി കടന്നു
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
കുത്തനെ വിലയിടിഞ്ഞ് കൊക്കോ
മുത്തൂറ്റ് മൈക്രോഫിൻ: ലാഭത്തിൽ വര്‍ധന
ഹ്യുണ്ടായ് കാമ്പയിൻ തുടങ്ങി
ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍ ഷോറൂം തുറന്നു
സൈം ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചു
ഓണ്‍ലൈൻ കരിയർ കൗണ്‍സലിംഗ് പ്ലാറ്റ്ഫോം ഒരുക്കി ടിസിഎസ് അയോണും ഐസിടി അക്കാദമിയും
ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പാര്‍ട്ണര്‍മാരാക്കി ബോചെ
നിക്ഷേപത്തട്ടിപ്പ്: ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ
285 കോടിയുടെ തട്ടിപ്പ്: ഹൈറിച്ച് ഉടമകളുള്‍പ്പെടെ 80 പേര്‍ക്കെതിരേ കേസ്
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കം

More from other section
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Kerala
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
National
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
കൂട്ടിയും കിഴിച്ചും
Sports

Latest News
വാഹനാപകടം; നാടൻ പാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു
ഗാസയിൽ ആക്രമണം; ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Latest News
വാഹനാപകടം; നാടൻ പാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു
ഗാസയിൽ ആക്രമണം; ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോട്ടയം: റോസ് കൈമ ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ദുൽഖർ സൽമാനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ 30...
Top