വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ഇ​ആ​ർ​പി സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ൻ  ഇ​ആ​ർ​പി സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 30, 2020 11:34 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്ര​​​മു​​​ഖ ഐ​​​ടി സ്ഥാ​​​പ​​​ന​​​മാ​​​യ ജി​​​ജെ ഇ​​​ൻ​​​ഫോ​​​ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് 19-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പു​​​തി​​​യ ഓ​​​ണ്‍​ലൈ​​​ൻ ഇ​​​ആ​​​ർ​​​പി സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ ‘ഇ-​​​സ്കൂ​​​ൾ സൊ​​​ലൂ​​​ഷ​​​ൻ​​​സ് പ്ല​​​സ്’ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

യോ​​​ഗം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ടി.​​​ജി. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യേ​​​ക്ക​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജെ​​​സി​​​ഐ മു​​​ൻ ആ​​​ഗോ​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​ൻ ടി. ​​​ഭാ​​​സ്ക​​​ര​​​ൻ പ്ര​​​കാ​​​ശ​​​ന​​​ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു. ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം എ​​​എ​​​ച്ച്എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ കെ.​​​എ. വ​​​ർ​​​ഗീ​​​സ് മാ​​​സ്റ്റ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​ജെ. ജി​​​സ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ധ​​​ന്യ വ​​​ട്ടോ​​​ലി, ലി​​​ന്‍റോ സി. ​​​ആ​​​ന്‍റ​​​ണി, അ​​​ജീ​​​ഷ് ജോ​​​ഷി, പി. ​​​ആ​​​കാ​​​ശ്, ജെ​​​ബി​​​ൻ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫോ​​​ണ്‍: 0480 2672999, 7356672999.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.