വി​സ​യു​മാ​യി ചേ​ര്‍​ന്ന് യെ​സ് ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കു​ന്നു
വി​സ​യു​മാ​യി ചേ​ര്‍​ന്ന്  യെ​സ് ബാ​ങ്ക് ക്രെ​ഡി​റ്റ്  കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കു​ന്നു
Friday, September 24, 2021 12:22 AM IST
കൊ​​​ച്ചി: പേ​​​മെ​​​ന്‍റ് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി വി​​​സ​​​യു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം യെ​​​സ് ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചു. ബാ​​​ങ്ക് ഈ ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ വി​​​സ​​​യു​​​ടെ പേമെ​​​ന്‍റ് ശൃം​​​ഖ​​​ല​​​യി​​​ല്‍ ഉ​​​പ​​​ഭോ​​​ക്തൃ, വാ​​​ണി​​​ജ്യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് വി​​​വി​​​ധ​​​ത​​​രം ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.