നീറ്റ് ചോദ്യപ്പേപ്പർ ചോർന്നിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ ചിത്രങ്ങൾ: എൻടിഎ
നീറ്റ് ചോദ്യപ്പേപ്പർ ചോർന്നിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ ചിത്രങ്ങൾ: എൻടിഎ
Tuesday, May 7, 2024 2:04 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്ര​​​​സ് പ​​​​രീ​​​​ക്ഷ​​​​യാ​​​​യ നീ​​​​റ്റ്-​​​​യു​​​​ജി​​​​യു​​​​ടെ ചോ​​​​ദ്യ​​​​പ്പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി വ്യ​​​​ക്ത​​​​മാ​​​​ക്കി.​​​​

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് യ​​​​ഥാ​​​​ർ​​​​ഥ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ല. പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷാ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​മാ​​​​ക്കി​​​​യാ​​​​ണ് ചോ​​​​ദ്യ​​​​പ്പേ​​​​പ്പ​​​​റു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് എ​​​​ൻ​​​​ടി​​​​എ സീ​​​​നി​​​​യ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ സാ​​​​ധ​​​​ന പ​​​​രാ​​​​ശ​​​​ർ പ​​​​റ​​​​ഞ്ഞു.

വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള 14 സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ 571 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ 4750 സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് നീ​​​​റ്റ്-​​​​യു​​​​ജി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.