എമിറേറ്റ്സിൽ പ്രത്യേക ഓഫറുകൾ
Wednesday, September 20, 2017 11:26 AM IST
കൊ​ച്ചി: എ​മി​റേ​റ്റ്സ് നൂ​റാ​മ​ത് എ​യ​ർ​ബ​സ് എ 380 ​പു​റ​ത്തി​റ​ക്കി​യ​തി‌‌​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക യാ​ത്ര‌​ാനി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ക്കോ​ണ​മി ക്ലാ​സ് നി​ര​ക്കു​ക​ൾ 16,380 രൂ​പ മു​ത​ലും ബി​സി​ന​സ് ക്ലാ​സ് നി​ര​ക്ക് 54,380 രൂ​പ മു​ത​ലും ഫ​സ്റ്റ് ക്ലാ​സ് നി​ര​ക്കു​ക​ൾ 1,39,380 രൂ​പ മു​ത​ലു​മാ​ണ് ആ​രം​ഭി​ക്കു​ക. ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക ടി​ക്ക​റ്റ് വി​ല്പ​ന നാ​ളെ അ​വ​സാ​നി​ക്കും.
ഡി​സം​ബ​ർ ഏ​ഴു വ​രെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.