ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഒാഹരി വിൽക്കും
ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്  കോ​ർ​പ​റേ​ഷ​ൻ  ഒാഹരി വിൽക്കും
Wednesday, October 4, 2017 11:22 AM IST
കൊ​​​ച്ചി: ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (​ജി​​​ഐ​​​സി) 11,500 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന പ്ര​​​ഥ​​​മ ഓ​​​ഹ​​​രി വി​​​ല്​​​പ​​​ന ന​​​ട​​​ത്തും. ഈ ​​​മാ​​​സം 11 മുതൽ 13 വരെയാണ് വില്പന. അ​​​ഞ്ചു രൂ​​​പ മു​​​ഖ​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് 855 മു​​​ത​​​ൽ 912 രൂ​​​പ വ​​​രെ​​​യാ​​​ണു വി​​​ല നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 1,72,00,000 പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു പു​​​റ​​​മെ 10,75,00,000 ഓ​​​ഹ​​​രി ഓ​​​ഫ​​​ർ ഫോ​​​ർ സെ​​​യി​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ൽ വി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യ ല​​​ക്ഷ്യ​​​മെ​​​ന്നു ജി​​​ഐ​​​സി അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.


ഓ​​​ഹ​​​രി വി​​​ല്​​​പ​​​ന​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന തു​​​ക ബി​​​സി​​​ന​​​സി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും പൊ​​​തു​​​വാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും വി​​​നി​​​യോ​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.