എമിറേറ്റ്സിന് 100 എയർബസ് എ 380 വിമാനങ്ങൾ
Friday, November 10, 2017 1:53 PM IST
ദു​ബാ​യ്: എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് 100-ാമ​ത് എ​യ​ർ​ബ​സ് എ 380 ​സ്വ​ന്ത​മാ​ക്കി. ഹാം​ബ​ർ​ഗി​ലെ മാ​നു​ഫാ​ക്ചേ​ഴ്സ് ഡെ​ലി​വ​റി സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ എ​യ​ർ​ബ​സ് എ 380 ​കൈ​മാ​റി. എ​മി​റേ​റ്റ്സ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഷേ​ഖ് അ​ഹ​മ്മ​ദ് ബി​ൻ സ​യ്യി​ദ് അ​ൽ​മ​ക്തൂം, എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് പ്ര​സി​ഡ​ന്‍റ് സ​ർ ടിം ​ക്ലാ​ർ​ക്ക്, എ​യ​ർ​ബ​സ് സി​ഇ​ഒ ടോം ​എ​ൻ​ഡേ​ർ​സ്, റോ​ൾ​സ് റോ​യ്സ് ഡ​യ​റ​ക്ട​ർ ഡൊ​മ​നി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.