ജോ​ലി​ക്കാ​രെ കു​റ​ച്ച് ഐ​ടി വ​ന്പ​ന്മാ​ർ
ജോ​ലി​ക്കാ​രെ കു​റ​ച്ച്  ഐ​ടി വ​ന്പ​ന്മാ​ർ
Monday, November 13, 2017 12:47 PM IST
രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​ന്പ​നി​ക​ൾ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്നു. ഈ ​ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​റി​ൽ ആ​റു പ്ര​മു​ഖ ഐ​ടി ക​ന്പ​നി​ക​ൾ 4,157 ജോ​ലി​ക്കാ​രെ കു​റ​ച്ചു. ക​ഴി​ഞ്ഞ​ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം 59,940 ക​ണ്ട് വ​ർ​ധി​പ്പി​ച്ച​താ​ണ്.

കാ​ര​ണ​ങ്ങ​ൾ

1. റോ​ബ​ട്ടു​ക​ളും കം​പ്യൂ​ട്ട​റു​ക​ളും പ്രാ​രം​ഭ​ത​ല​ത്തി​ലു​ള്ള ജോ​ലി​ക​ൾ ഇ​ല്ലാ​താ​ക്കു​ന്നു.
2. ക​ന്പ​നി​ക​ൾ ചെ​ല​വു​ ചു​രു​ക്കാ​നാ​യി ജോ​ലി​ക്കാ​രെ കു​റ​യ്ക്കു​ന്നു.

ആ​വ​ശ്യം കു​റ​ഞ്ഞ മേ​ഖ​ല​ക​ൾ


* ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ്
* ആ​പ്ലി​ക്കേ​ഷ​ൻ മെ​യി​ന്‍റ​ന​ൻ​സ്
* കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ്

ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന മേ​ഖ​ല​ക​ൾ


ഡാ​റ്റാ സ​യ​ൻ​സ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, മെ​ഷീ​ൻ ലേ​ണിം​ഗ്, ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ന്‍സ്, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ്.

നാ​സ്കോം പ​റ​ഞ്ഞ​തും യാ​ഥാ​ർ​ഥ്യ​വും

ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം 1.3 ല​ക്ഷം മു​ത​ൽ 1.5 ല​ക്ഷം വ​രെ ആ​ൾ​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ ഐ​ടി മേ​ഖ​ല പു​തു​താ​യി തൊ​ഴി​ൽ ന​ൽ​കു​മെ​ന്നാ​ണ് ഐ​ടി ക​ന്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​സ്കോം നേ​ര​ത്തേ പ​റ​ഞ്ഞ​ത്. പ​ക്ഷേ പ​കു​തി​ വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ അ​തു സാ​ധ്യ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ഐ​ടി​യി​ൽ ആ​റു​ മാ​സം​കൂ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യു​മെ​ന്നാ​ണ് എ​ക്സ്പേ​രി​സ് ഐ​ടി മാ​ൻ​പ​വ​ർ ഗ്രൂ​പ്പ് ക​ഴി​ഞ്ഞ​ മാ​സം ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.