എ380 വിമാനങ്ങളുടെ ഉത്പാദനം നിർത്തും
Tuesday, January 16, 2018 12:41 AM IST
ടൂ​ലോ​സ്(​ഫ്രാ​ൻ​സ്): ദു​ബാ​യ് വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്സി​ൽ​നി​ന്ന് പു​തി​യ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ380 ​വി​മാ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം നി​ർ​ത്താ​ൻ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് എ​യ​ർ​ബ​സ്. യൂ​റോ​പ്യ​ൻ എ​യ്റോ​സ്പേ​സ് ഭീ​മ​നാ​യ എ​യ​ർ​ബ​സി​ന്‍റെ സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ ജോ​ൺ ലീ​ഹി​യാ​ണ് ഇ​ക്കാ​ര്യമ​റി​യി​ച്ച​ത്. എ380ന്‍റെ പ്ര​ധാ​ന ക​സ്റ്റ​മ​റാ​യ എ​മി​രേ​റ്റ്സ് ര​ണ്ടു വ​ർ​ഷ​മാ​യി പു​തി​യ ഓ​ർ​ഡ​റു​ക​ളൊ​ന്നും ന​ല്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.