യാ​ന ഫി​ലി​പ്പോ​വ കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് അം​ബാ​സ​ഡ​ർ
Sunday, February 11, 2018 1:07 AM IST
കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​റി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട്-2018 (കെടി​​എം)​​ന്‍റെ റ​​​ഷ്യ​​​യി​​​ലെ ഗു​​​ഡ്‌​​വി​​ൽ അം​​​ബാ​​​സ​​​ഡ​​​റാ​​​യി യൂ​​​റേ​​​ഷ്യ ബ്യൂ​​​ട്ടി​​​ക്വീ​​​ൻ ജേ​​​താ​​​വ് യാ​​​ന ഫി​​​ലി​​​പ്പോ​​​വ​​​യെ നി​​​ശ്ച​​​യി​​​ച്ചു.

ക്ഷ​​​ണം യാ​​​ന സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി കെ​​​ടി​​​എം സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കെ​​​ടി​​​എം സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് പ്ര​​​ദീ​​​പ്, ട്ര​​​ഷ​​​റ​​​ർ ജി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ, കെ​​​ടി​​​എം മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഏ​​​ബ്ര​​​ഹാം ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...