ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്ക് പണിമുടക്കി
Tuesday, March 13, 2018 11:33 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ഡാ​റ്റാ നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ ജ​ന​ങ്ങ​ളെ വ​ല​ച്ചു. ഇ​ന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് ത​ക​രാ​റു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക​പ്ര​ശ്ന​മാ​ണ് നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് ബി​എ​സ്എ​ൽ​എ​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​നം പൂർവസ്ഥിതിയിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.