ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സിന്‍റെ പുതിയ വാഹനം വിപണിയിൽ
Tuesday, May 15, 2018 10:56 PM IST
ന്യൂ​ഡ​ൽ​ഹി: ട്ര​യം​ഫ് മോ​ട്ടോ​ര്‍സൈ​ക്കി​ള്‍സ് ഇ​ന്ത്യ ടൈ​ഗ​ര്‍ 1200 എ​ക്സ്‌​സി​എ​ക്സ് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ടൈ​ഗ​ര്‍ മോ​ഡ​ലി​ലെ ഏ​റ്റ​വും ആ​ധു​നി​ക മോ​ട്ടോ​ര്‍ബൈ​ക്കാ​ണ് 1200 എ​ക്സ്‌​സി​എ​ക്സ്. ആ​ധു​നി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും എ​ന്‍ജി​ന്‍ക്ഷ​മ​ത​യി​ലും മാ​റ്റം വ​രു​ത്തി പ്രീ​മി​യം സ്പെ​സി​ഫി​ക്കേ​ഷ​ന്‍സും സ്റ്റൈ​ലും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പു​തി​യ വാ​ഹ​നം ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.


മി​ക​ച്ച എ​ന്‍ജി​ന്‍ സ​വി​ശേ​ഷ​ത, റൈ​ഡ​ര്‍ ഫോ​ക്ക​സ്ഡ് ടെ​ക്നോ​ള​ജി, പ്രീ​മി​യം സ്റ്റൈ​ലിം​ഗ് എ​ന്നി​വ​യു​ള്ള വാ​ഹ​ന​ത്തി​ന്‍റെ വി​ല 17 ല​ക്ഷം രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.