ചൊവ്വയിൽ പാരഷ്യൂട്ടിലിറങ്ങാൻ നാസ
ചൊവ്വയിൽ പാരഷ്യൂട്ടിലിറങ്ങാൻ നാസ
Sunday, September 9, 2018 11:44 PM IST
അ​​​മേ​​​രി​​​ക്ക​​​ൻ‌ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി നാ​​​സ​​​യു​​​ടെ ചൊ​​​വ്വാ​​​ദൗ​​​ത്യ​​​മാ​​​യ റോ​​​വ​​​റി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യ​​​ക​​​രം. റോ​​​വ​​​റി​​​നെ പാ​​​ര​​​ഷ്യൂ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു ചൊ​​​വ്വ​​​യു​​​ടെ മ​​​ണ്ണി​​​ലി​​​റ​​​ക്കാ​​​നാ​​ണു പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു ല​​​ക്ഷ്യം​​​വ​​​ച്ചു കാ​​​മ​​​റ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ങ്കേ​​​ത​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പാ​​​ര​​​ഷ്യൂട്ട് റോ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വി​​​ക്ഷേ​​​പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ദൗ​​​ത്യ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും നാ​​​സ അ​​​റി​​​യി​​​ച്ചു.


ക​​​ലി​​​ഫോ​​​ർ​​​ണി‍യ​​​യി​​​ലെ പ​​​സ​​​ഡ​​​ന​​​യി​​​ലു​​​ള്ള ജെ​​​റ്റ് പ്രൊ​​​പ്പ​​​ൽസ​​​ൺ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണം. അ​​​റ്റ്‌ലാന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ വാ​​​ലൂ​​​പ്സ് ദ്വീ​​​പി​​​നു സ​​​മീ​​​പ‌​​​ത്താ​​​യാ​​​ണ് റോ​​​ക്ക​​​റ്റി​​​ൽ‌​​​നി​​​ന്നു​​​ള്ള പാ​​​ര​​​ഷ്യൂട്ട് വ​​​ന്നു​​​വീ​​​ണ​​​ത്. 2020 ജൂലൈ​​​യി​​​ലോ ഓ​​​ഗ​​​സ്റ്റി​​​ലോ റോ​​​വ​​​ർ ദൗ​​​ത്യം ന​​​ട​​​ത്താ​​​നാ​​ണു നാ​​​സ​​​യു​​​ടെ പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.