കോംപ്ലാനും നൈസിലും കൊക്ക കോളയുടേതാകും
കോംപ്ലാനും നൈസിലും  കൊക്ക കോളയുടേതാകും
Tuesday, September 11, 2018 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോം​​​പ്ലാ​​​നും നൈ​​​സി​​​ൽ പൗ​​​ഡ​​​റും ഗ്ലൂ​​​ക്കോ​​​ൺ-​​​ഡി​​​യും ഇനി കൊ​​​ക്ക​​​ കോ​​​ള​​​യി​​​ൽ​​നി​​​ന്ന്. അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ക്രാ​​​ഫ്റ്റ് ഹൈ​​​ൻ​​​ഡി​​​ന്‍റെ ഈ ​​​ബ്രാ​​​ൻ​​​ഡു​​​ക​​​ൾ കൊ​​​ക്ക - കോ​​​ള വാ​​​ങ്ങു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി. ക്രാ​​​ഫ്റ്റ് ഇ​​​ന്ത്യ​​​യി​​​ലെ ബി​​​സി​​​ന​​​സ് മൊ​​​ത്തം വി​​​ല്ക്കു​​​ക​​​യാ​​​ണ്. 5000 കോ​​​ടി രൂ​​​പ​​​യ്ക്ക​​​ടു​​​ത്താ​​​കും വി​​​ല്പ​​​ന​​​വി​​​ല.


ക്രാ​​​ഫ്റ്റ് ഹൈ​​​ൻ​​​സി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ ബി​​​സി​​​ന​​​സ് ഇ​​​റ്റ​​​ലി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഒ​​​രു ക​​​ന്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ലാ​​​ണ്. ഇ​​​റ്റ​​​ലി​​​യി​​​ലെ ക​​​ന്പ​​​നി​​​യാ​​​ണു കൊ​​​ക്ക കോ​​​ള​​​യ്ക്കു വി​​​ല്ക്കു​​​ന്ന​​​ത്.
സു​​​പ്രീ​​​തി നെ​​​യ്യും ഈ ​​​വ്യാ​​​പാ​​​ര​​​ത്തോ​​​ടെ കൊ​​​ക്ക കോ​​​ള​​​യു​​​ടേ​​​താ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.