ടാറ്റാ തിയാഗോ എൻആർജി വിപണിയിൽ
ടാറ്റാ തിയാഗോ എൻആർജി വിപണിയിൽ
Thursday, September 13, 2018 12:26 AM IST
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ചെ​റു​കാ​റാ​യ തി​യാ​ഗോ​യു​ടെ പു​തി​യ പ​തി​പ്പ് തി​യാ​ഗോ എ​ൻ​ആ​ർ​ജി വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ർ​ബ​ൻ ട​ഫ്റോ​ഡ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് തി​യാ​ഗോ എ​ൻ​ആ​ർ​ജി​യെ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഡി​സൈ​നും സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ൻ​ആ​ർ​ജി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

5 സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നോ​ടുകൂ​ടി​യ 1.2 ലി​റ്റ​ർ റെ​വോ​ടോ​ൺ പെ​ട്രോ​ൾ, 1.5 ലി​റ്റ​ർ റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ന്നീ എ​ൻ​ജി​ൻ ഓ​പ്ഷ​നുകളി​ൽ മ​ല​ബാ​ർ സി​ൽ​വ​ർ, കാ​ന​ൺ ഓ​റ​ഞ്ച്, ഫു​ജി വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ലാ​കും എ​ൻ​ആ​ർ​ജി നി​ര​ത്തു​ക​ളി​ൽ എ​ത്തു​ക. അ​തോ​ടൊ​പ്പം ഡു​വ​ൽ ടോ​ണ്‍ ഇ​ൻ​ഫി​നി​റ്റി ബ്ലാ​ക്ക് റൂ​ഫും റൂ​ഫ് റെ​യി​ലു​മു​ണ്ടാ​കും.

‌180 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്, ഇ​ന്‍റ​ലി​ജ​ന്‍റ് ഇ​ല​ക്‌​ട്രി​ക് പ​വ​ർ സ്റ്റീ​യ​റിം​ഗ് സം​വി​ധാ​നം, പു​തി​യ സ​സ്പെ​ൻ​ഷ​ൻ, ഹ​ർ​മ​ൻ 5 ഇ​ഞ്ച് സ്മാ​ർ​ട്ട് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, 8 സ്പീ​ക്ക​റു​ക​ൾ, 3 ഡി ​ന​വി മാ​പ്പോ​ടു​കൂ​ടി​യ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​നം, മീ​ഡി​യ, റേ​ഡി​യോ ഫോ​ണ്‍ എ​ന്നി​വ​യ്ക്കാ​യു​ള്ള വോ​യ്സ് ക​മാ​ൻ​ഡ് സം​വി​ധാ​നം, ഡു​വ​ൽ ഫ്ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ബി​ഡി, കോ​ർ​ണ​ർ സ്റ്റെ​ബി​ലി​റ്റി ക​ൺ​ട്രോ​ൾ എ​ന്നി​വ​യോ​ടു കൂ​ടി​യ എ​ബി​എ​സ് സം​വി​ധാ​നം, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് സെൻസറുകൾ, ശ​ക്ത​മാ​യ ബോ​ഡി​യും ക്യാ​ബി​നും, സ്മാ​ർ​ട്ട് റി​യ​ർ വൈ​പ്പ​റു​ക​ൾ, ഫോ​ളോ-​മീ-​ഹോം ലാ​ന്പു​ക​ൾ, ഡ്രൈ​വ​ർ സീ​റ്റ് ബെ​ൽ​റ്റ് റി​മൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.


വി​ല: പെ​ട്രോ​ൾ വേ​ർ​ഷ​ന് 5.49 ല​ക്ഷം രൂ​പ, ഡീ​സ​ൽ വേ​ർ​ഷ​ന് 6.31 ല​ക്ഷം രൂ​പ (ഡ​ൽ​ഹി എ​ക്സ് ഷോ​റൂം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.