ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 10 മുതൽ
Thursday, October 4, 2018 1:33 AM IST
കൊ​ച്ചി: ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ പ​ത്തു മു​ത​ൽ 15 വ​രെ ന​ട​ക്കും. പ​ത്തി​ന് രാ​ത്രി 12നാ​ണ് ആ​രം​ഭി​ക്കു​ന്ന വി​ല്പ​ന 15ന് ​രാ​ത്രി 11.59ന് ​അ​വ​സാ​നി​ക്കും. സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ഷ​ൻ, സൗ​ന്ദ​ര്യ വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ മേ​ള​യി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.