ഫ്ലിപ്കാർട്ടിലൂടെ വാങ്ങുന്ന മൊബൈലുകൾക്ക് ഇൻഷ്വറൻസ്
ഫ്ലിപ്കാർട്ടിലൂടെ വാങ്ങുന്ന മൊബൈലുകൾക്ക് ഇൻഷ്വറൻസ്
Tuesday, October 9, 2018 12:32 AM IST
ബം​ഗ​ളൂ​രു: നാ​ളെ മു​ത​ൽ ഫ്ലി​പ്കാ​ർ​ട്ടി​ലൂ​ടെ വാ​ങ്ങു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി തു​ട​ങ്ങു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഫ്ലി​പ്കാ​ർ​ട്ടും ബ​ജാ​ജ് അ​ലി​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ.

ഉ​പ​ക​ര​ണ​ത്തി​നു കേ​ടു​പ​റ്റി​യാ​ൽ ഫ്രീ ​പി​ക്ക​പ്, സ​ർ​വീ​സ്, മ​ട​ക്കിന​ല്ക​ൽ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ബി​ഗ് ബി​ല്യ​ൺ ഡെ​യ്സ് എ​ന്ന പേ​രി​ൽ നാ​ളെ​മു​ത​ൽ തു​ട​ങ്ങു​ന്ന വി​ല്പ​ന​യി​ലാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.