ടാറ്റ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിൻ ഹാരിയറിന് കരുത്തേകും
Saturday, October 13, 2018 11:22 PM IST
കൊ​ച്ചി: ടാ​റ്റ മോ​ട്ടോ​ഴ്സ് വി​പ​ണി​യി​ൽ വൈ​കാ​തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​രി​യ​റി​ന് ക​മ്പ​നി​യു​ടെ പു​തി​യ 2.0 ലി​റ്റ​ർ ക്രെ​യോ​ടെ​ക് ഡീ​സ​ൽ എ​ൻ​ജി​ൻ ക​രു​ത്തേ​കും. കു​റ​ഞ്ഞ അ​ള​വി​ലു​ള്ള കാ​ർ​ബ​ൺ നി​ർ​ഗ​മ​ന 4 സി​ലി​ണ്ട​ർ എ​ൻ​ജി​നൊ​പ്പം മ​ൾ​ട്ടി ഡ്രൈ​വ് മോ​ഡു​ക​ൾ​കൂ​ടി ചേ​ർ​ത്താ​ണ് ഹാ​രി​യ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വാ​ഹ​നപ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ഹാ​രി​യ​ർ അ​ടു​ത്ത വ​ർ​ഷം ആ​ദ്യം വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സ് അ​റി​യി​ച്ചു. നാ​ളെ മു​ത​ൽ ഹാ​രി​യ​റി​ന്‍റെ ബു​ക്കിം​ഗ് സ്വീ​ക​രി​ച്ചു​തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.