യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കോ​ൽ​ക്ക​ത്ത മെ​ട്രോയ്ക്കു റി​ക്കാ​ർഡ്
യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കോ​ൽ​ക്ക​ത്ത മെ​ട്രോയ്ക്കു റി​ക്കാ​ർഡ്
Wednesday, October 17, 2018 9:55 PM IST
കോൽക്കത്ത: ഒ​​​​​രു ദി​​​​​വ​​​​​സ​​​​​ത്തെ യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ റി​​​​​ക്കാ​​​​​ർ​​​​​ഡ്കു​​​​​റി​​​​​ച്ചു കോ​​​​​ൽ​​​​​ക്ക​​​​​ത്ത മെ​​​​​ട്രോ. 9.11 ല​​​​​ക്ഷം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച കോ​​​ൽ​​​​​ക്ക​​​​​ത്ത മെ​​​​​ട്രോ റെ​​​​​യി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ യാ​​​​​ത്ര ചെ​​​​​യ്ത​​​​​ത്.

മെ​​​​​ട്രോ​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലേ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക​​​​​ള​​​​​ക്ഷ​​​​​നാ​​​​​ണി​​​​​തെ​​​ന്നു കോ​​​ൽ​​​​​ക്ക​​​​​ത്ത മെ​​​​​ട്രോ വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു. ഈ ​​​​​വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​ർ 25ന് 8.78 ​​​​​ല​​​​​ക്ഷം പേർ യാത്ര ചെ​​​​​യ്ത​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു തി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ട്ട​​​​​ത്. ന​​​​​വ​​​​​രാ​​​​​ത്രി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണു കൂ​​​​​ടു​​​​​ത​​​​​ൽ പേരും കോ​​​​​ൽ​​​​​ക്ക​​​​​ത്ത മെ​​​​​ട്രോ സ​​​​​ർ​​​​​വീ​​​​​സ് ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും വ​​​​​രും​​ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ യാ​​​ത്ര​​​ക്കാ​​​രെ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.