മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന്‍റെ അറ്റാദായം 20.13 കോടി‌ രൂപ
മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന്‍റെ അറ്റാദായം 20.13 കോടി‌ രൂപ
Tuesday, October 23, 2018 12:15 AM IST
കൊ​ച്ചി: മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ൻ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ങ്കി​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ മു​ത്തൂ​റ്റ് കാ​പ്പി​റ്റ​ൽ സ​ർ​വീ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ അ​റ്റാ​ദാ​യ​മു​യ​ർ​ന്നു. സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 94 ശ​ത​മാ​നം വ​ർ​ധി​ച്ച് 20.13 കോ​ടി​യാ​യി. വ​രു​മാ​നം 94.65 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 39.5 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 132.03 കോ​ടി രൂ​പ​യാ​യി. 469.70 കോ​ടി രൂ​പ​യു​ടെ ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ ഉ​ൾ​പ്പെ​ടെ ആ​കെ 541.75 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.