പു​തി​യ ഹ്യു​ണ്ടാ​യ് സാ​ൻ​ട്രോ പു​റ​ത്തി​റ​ക്കി
പു​തി​യ ഹ്യു​ണ്ടാ​യ് സാ​ൻ​ട്രോ പു​റ​ത്തി​റ​ക്കി
Wednesday, October 24, 2018 12:55 AM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​ഡ​​ൽ സാ​​​ൻ​​​ട്രോ കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. മോ​​​ഡേ​​​ണ്‍ സ്റ്റൈ​​​ലി​​​ഷ് ടോ​​​ൾ ബോ​​​യ് ഡി​​​സൈ​​​ൻ, കം​​​ഫ​​​ർ​​​ട്ട​​​ബി​​​ൾ ആ​​​ൻ​​​ഡ് പ്രീ​​​മി​​​യം ക്യാ​​​ബി​​​ൻ, ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ക​​​സ്റ്റ​​​മ​​​ർ സെ​​​ൻ​​​ട്രി​​​ക് സേ​​​ഫ്റ്റി, മി​​​ക​​​ച്ച പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ ഒ​​​ന്നി​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ‘ഓ​​​ൾ ന്യൂ ​​​സാ​​​ൻ​​​ട്രോ’.ഹ്യു​​​ണ്ടാ​​​യി​​​യു​​​ടെ മെ​​​യ്ഡ് ഇ​​​ൻ ഇ​​​ന്ത്യ ഫി​​​ലോ​​​സ​​​ഫി​​​യു​​​ടെ ശ​​​രി​​​യാ​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ൻ​​​ട്രോ​​യെ​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ഞ്ചിം​​​ഗ് ച​​​ട​​​ങ്ങി​​​ൽ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വൈ.​​കെ.​​ കൂവ് ​പ​​​റ​​​ഞ്ഞു.


17. 64 സെ​​ന്‍റി​​​മീ​​റ്റ​​ർ ട​​​ച്ച് സ്ക്രീ​​​ൻ ഓ​​​ഡി​​​യോ വീ​​​ഡി​​​യോ സി​​​സ്റ്റം (ഫ​​​സ്റ്റ് ഇ​​​ൻ സെ​​ഗ്‌​​മെ​​​ന്‍റ്), റി​​​യ​​​ർ എ​​​സി വെ​​​ന്‍റ്സ് (ഫ​​​സ്റ്റ് ഇ​​​ൻ സെ​​ഗ്‌​​മെ​​​ന്‍റ്), ഇ​​​ക്കോ കോ​​​ട്ടിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (ഫ​​​സ്റ്റ് ഇ​​​ൻ സെ​​ഗ്‌​​മെ​​​ന്‍റ്), റി​​​യ​​​ർ പാ​​​ർ​​​ക്കിം​​​ഗ് കാ​​​മ​​​റ (ഫ​​​സ്റ്റ് ഇ​​​ൻ സെ​​ഗ്‌​​മെ​​​ന്‍റ്), എ​​​ബി​​​എ​​​സ് വി​​​ത്ത് ഇ​​​ബി​​​ഡി (സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്), ഇം​​​പാ​​​ക്ട് സെ​​​ൻ​​​സിം​​​ഗ് ഓ​​​ട്ടോ ഡോ​​​ർ അ​​​ണ്‍​ലോ​​​ക്ക്(ഫ​​​സ്റ്റ് ഇ​​​ൻ സെ​​ഗ്‌​​മെ​​​ന്‍റ്) തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സാ​​​ൻ​​​ട്രോ​​​യു​​​ടെ മ​​​റ്റു സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.